HomeNakhashathangal Malayalam Movieകേവല മർത്ത്യഭാഷMalayalam Lyricsകേവല മർത്ത്യഭാഷ LyricsMovie / AlbumNakhashathangal Malayalam MovieSinger(s)P JayachandranMusic DirectorBombay Ravi Music DirectorLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ...ഒരു ദേവദൂതികയാണു നീ… (2) ചിത്രവർണ്ണങ്ങൾ നൃത്തമാടും നിൻ.. ഉൾപ്രപഞ്ചത്തിൻ സീമയിൽ(2) ഞങ്ങൾ കേൾക്കാത്ത പാട്ടിലെ സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ (കേവല) അന്തരശ്രു സരസ്സിൽ നീന്തിടും. ഹംസ ഗീതങ്ങൾ ഇല്ലയോ ശബ്ദ സാഗരത്തിൻ അഗാധ നിശ്ശബ്ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ (കേവല)മലയാളം വരികൾ:കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ...ഒരു ദേവദൂതികയാണു നീ… (2) ചിത്രവർണ്ണങ്ങൾ നൃത്തമാടും നിൻ.. ഉൾപ്രപഞ്ചത്തിൻ സീമയിൽ(2) ഞങ്ങൾ കേൾക്കാത്ത പാട്ടിലെ സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ (കേവല) അന്തരശ്രു സരസ്സിൽ നീന്തിടും. ഹംസ ഗീതങ്ങൾ ഇല്ലയോ ശബ്ദ സാഗരത്തിൻ അഗാധ നിശ്ശബ്ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ (കേവല)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nakhashathangal Malayalam MovieView Movie Album →1986വ്രീളാഭരിതയായ് വീണ്ടുമൊരുNakhashathangal Malayalam Movie • P JayachandranNakhashathangal Malayalam MovieP JayachandranRead Lyrics →1986
കേവല മർത്യ ഭാഷ കേൾക്കാത്ത ദേവദൂതികയാണു നീ...ഒരു ദേവദൂതികയാണു നീ… (2) ചിത്രവർണ്ണങ്ങൾ നൃത്തമാടും നിൻ.. ഉൾപ്രപഞ്ചത്തിൻ സീമയിൽ(2) ഞങ്ങൾ കേൾക്കാത്ത പാട്ടിലെ സ്വരവർണ്ണരാജികൾ ഇല്ലയോ ഇല്ലയോ ഇല്ലയോ (കേവല) അന്തരശ്രു സരസ്സിൽ നീന്തിടും. ഹംസ ഗീതങ്ങൾ ഇല്ലയോ ശബ്ദ സാഗരത്തിൻ അഗാധ നിശ്ശബ്ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ (കേവല)