HomeNakhashathangal Malayalam Movieനീരാടുവാൻ നിളയിൽMalayalam Lyricsനീരാടുവാൻ നിളയിൽ Lyrics1986Movie / AlbumNakhashathangal Malayalam MovieSinger(s)Kj YesudasMusic DirectorBombay Ravi Music DirectorLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2) ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു പൂമ്പുടവ തുമ്പിലെ കസവെടുത്തു പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...) ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ ആലിന്റെ കൊമ്പത്തെ ഗന്ധർവനോ ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)മലയാളം വരികൾ:നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2) ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു പൂമ്പുടവ തുമ്പിലെ കസവെടുത്തു പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...) ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ ആലിന്റെ കൊമ്പത്തെ ഗന്ധർവനോ ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nakhashathangal Malayalam MovieView Movie Album →1986വ്രീളാഭരിതയായ് വീണ്ടുമൊരുNakhashathangal Malayalam Movie • P JayachandranNakhashathangal Malayalam MovieP JayachandranRead Lyrics →1986
നീരാടുവാൻ നിളയിൽ നീരാടുവാൻ നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2) ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു പൂമ്പുടവ തുമ്പിലെ കസവെടുത്തു പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...) ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ ആലിന്റെ കൊമ്പത്തെ ഗന്ധർവനോ ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)