HomeRathinirvedhamNaattuvazhiyile Kaattu MoolanaMalayalam LyricsNaattuvazhiyile Kaattu Moolana LyricsMovie / AlbumRathinirvedhamSinger(s)Nikhil RajMusic DirectorM JayachandranLyricistMurukan KattakadaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേനല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേകൊതിയൂറി നിന്നില്ലേ...കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചുംആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ.... ഈനാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേകൊതിയൂറി നിന്നില്ലേ... ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേചന്ദ്ര നിലാവിലലിഞൊരു രാവിൻ ചന്തമുറഞ്ഞില്ലേകണ്ണാന്തളിക്കാവിൽ കളിയാട്ടം കണ്ടില്ലേമഞ്ചാടി പല്ലാങ്കുഴി കൊണ്ടുനടന്നില്ലേകതിരോലകളായി മദിച്ചു രസിക്കണ പാടം പൂത്തില്ലേനാട്ടുവഴിയിലെ കാറ്റുമൂളണ .. നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ മഞ്ഞല മാഞ്ഞു വരുംവഴിയോ മുടി മാടിയൊതുക്കീല്ലേപാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ..ചുണ്ടിൽ ചിരി ചോരും അരിമുല്ലപെൺകൊടിയേപാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേപുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേഈ നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ കൊതിയൂറി നിന്നില്ലേ...കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ....മലയാളം വരികൾ:നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേനല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേകൊതിയൂറി നിന്നില്ലേ...കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചുംആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ.... ഈനാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേകൊതിയൂറി നിന്നില്ലേ... ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേചന്ദ്ര നിലാവിലലിഞൊരു രാവിൻ ചന്തമുറഞ്ഞില്ലേകണ്ണാന്തളിക്കാവിൽ കളിയാട്ടം കണ്ടില്ലേമഞ്ചാടി പല്ലാങ്കുഴി കൊണ്ടുനടന്നില്ലേകതിരോലകളായി മദിച്ചു രസിക്കണ പാടം പൂത്തില്ലേനാട്ടുവഴിയിലെ കാറ്റുമൂളണ .. നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ മഞ്ഞല മാഞ്ഞു വരുംവഴിയോ മുടി മാടിയൊതുക്കീല്ലേപാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ..ചുണ്ടിൽ ചിരി ചോരും അരിമുല്ലപെൺകൊടിയേപാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേപുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേഈ നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ കൊതിയൂറി നിന്നില്ലേ...കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from RathinirvedhamView Movie Album →Songകണ്ണോരം ചിങ്കാരംRathinirvedham • Sreya GhoshalRathinirvedhamSreya GhoshalRead Lyrics →Malayalam
നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേനല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേകൊതിയൂറി നിന്നില്ലേ...കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചുംആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ.... ഈനാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേകൊതിയൂറി നിന്നില്ലേ... ചെമ്മുകിലാടയണിഞ്ഞൊരു മാനം പുഞ്ചിരി തന്നില്ലേചന്ദ്ര നിലാവിലലിഞൊരു രാവിൻ ചന്തമുറഞ്ഞില്ലേകണ്ണാന്തളിക്കാവിൽ കളിയാട്ടം കണ്ടില്ലേമഞ്ചാടി പല്ലാങ്കുഴി കൊണ്ടുനടന്നില്ലേകതിരോലകളായി മദിച്ചു രസിക്കണ പാടം പൂത്തില്ലേനാട്ടുവഴിയിലെ കാറ്റുമൂളണ .. നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ മഞ്ഞല മാഞ്ഞു വരുംവഴിയോ മുടി മാടിയൊതുക്കീല്ലേപാദസരങ്ങളണിഞ്ഞൊരു പൂമ്പുഴ മാടി വിളിച്ചില്ലേ..ചുണ്ടിൽ ചിരി ചോരും അരിമുല്ലപെൺകൊടിയേപാവാടപ്രായം പതിനേഴു കഴിഞ്ഞില്ലേപുകിലാടിയ വേനലുഴിഞ്ഞു മറഞ്ഞതുമാരുമറിഞ്ഞില്ലേഈ നാട്ടുവഴിയിലെ കാറ്റുമൂളണ പാട്ടുകേട്ടില്ലേ നല്ല കദളിക്കുമ്പിനുള്ളിലെ തേൻ കുടിച്ചില്ലേ കൊതിയൂറി നിന്നില്ലേ...കണ്ണാരം പൊത്തിയൊളിച്ചും പുന്നാരം കണ്ടുപിടിച്ചും ആഞ്ഞിലിമൂട്ടിലൊളിച്ചു കളിച്ചില്ലേ....