HomeRathinirvedhamMazhavillaano MalarambaanoMalayalam LyricsMazhavillaano Malarambaano LyricsMovie / AlbumRathinirvedhamSinger(s)M Jayachandran, Karthika, VaidyanathanMusic DirectorM JayachandranLyricistMurukan KattakadaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരതിനിർവ്വേദം രതിനിർവ്വേദംരതിനിർവ്വേദം രതിനിർവ്വേദം മഴവില്ലാണോ മലരമ്പാണോമയിലാടുന്നൂ മഴ ചാറുന്നൂഅറിയാതെയീ രാത്രി മുല്ലകൾപൂത്തു മിന്നിടും ചന്തമോഇണ ചേരുമീ നീലരാവിനുംവെണ്ണിലാവിനും നാണമോഅണിയുമീ സിരകള്ളിൽപടരുമീ മുറിവിൻ സുഖമോ...രതിനിർവ്വേദം രതിനിർവ്വേദം രതിനിർവ്വേദം രതിനിർവ്വേദം നിറവനശലഭങ്ങൾ ചിറകാർന്നു പാറുന്നുദല മർമ്മരം പോലെ പറയാതെ പറയുന്നുഅതി മധുരരാഗം അധരമധു ഗീതം...തഴുകുന്ന ഞെഞ്ചിലെപ്രണയമേന്തിവരാൻ കൊതിയോ.. മഴവില്ലാണോ മലരമ്പാണോ മയിലാടുന്നൂ മഴ ചാറുന്നൂ അറിയാതെയീ രാത്രി മുല്ലകൾ പൂത്തു മിന്നിടും ചന്തമോ ഇണ ചേരുമീ നീലവാനിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകള്ളിൽ പടരുമീ മുറിവിൻ സുഖമോ...മലയാളം വരികൾ:രതിനിർവ്വേദം രതിനിർവ്വേദംരതിനിർവ്വേദം രതിനിർവ്വേദം മഴവില്ലാണോ മലരമ്പാണോമയിലാടുന്നൂ മഴ ചാറുന്നൂഅറിയാതെയീ രാത്രി മുല്ലകൾപൂത്തു മിന്നിടും ചന്തമോഇണ ചേരുമീ നീലരാവിനുംവെണ്ണിലാവിനും നാണമോഅണിയുമീ സിരകള്ളിൽപടരുമീ മുറിവിൻ സുഖമോ...രതിനിർവ്വേദം രതിനിർവ്വേദം രതിനിർവ്വേദം രതിനിർവ്വേദം നിറവനശലഭങ്ങൾ ചിറകാർന്നു പാറുന്നുദല മർമ്മരം പോലെ പറയാതെ പറയുന്നുഅതി മധുരരാഗം അധരമധു ഗീതം...തഴുകുന്ന ഞെഞ്ചിലെപ്രണയമേന്തിവരാൻ കൊതിയോ.. മഴവില്ലാണോ മലരമ്പാണോ മയിലാടുന്നൂ മഴ ചാറുന്നൂ അറിയാതെയീ രാത്രി മുല്ലകൾ പൂത്തു മിന്നിടും ചന്തമോ ഇണ ചേരുമീ നീലവാനിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകള്ളിൽ പടരുമീ മുറിവിൻ സുഖമോ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from RathinirvedhamView Movie Album →Songകണ്ണോരം ചിങ്കാരംRathinirvedham • Sreya GhoshalRathinirvedhamSreya GhoshalRead Lyrics →Malayalam
രതിനിർവ്വേദം രതിനിർവ്വേദംരതിനിർവ്വേദം രതിനിർവ്വേദം മഴവില്ലാണോ മലരമ്പാണോമയിലാടുന്നൂ മഴ ചാറുന്നൂഅറിയാതെയീ രാത്രി മുല്ലകൾപൂത്തു മിന്നിടും ചന്തമോഇണ ചേരുമീ നീലരാവിനുംവെണ്ണിലാവിനും നാണമോഅണിയുമീ സിരകള്ളിൽപടരുമീ മുറിവിൻ സുഖമോ...രതിനിർവ്വേദം രതിനിർവ്വേദം രതിനിർവ്വേദം രതിനിർവ്വേദം നിറവനശലഭങ്ങൾ ചിറകാർന്നു പാറുന്നുദല മർമ്മരം പോലെ പറയാതെ പറയുന്നുഅതി മധുരരാഗം അധരമധു ഗീതം...തഴുകുന്ന ഞെഞ്ചിലെപ്രണയമേന്തിവരാൻ കൊതിയോ.. മഴവില്ലാണോ മലരമ്പാണോ മയിലാടുന്നൂ മഴ ചാറുന്നൂ അറിയാതെയീ രാത്രി മുല്ലകൾ പൂത്തു മിന്നിടും ചന്തമോ ഇണ ചേരുമീ നീലവാനിനും വെണ്ണിലാവിനും നാണമോ അണിയുമീ സിരകള്ളിൽ പടരുമീ മുറിവിൻ സുഖമോ...