Homeഎണ്ണിയാല്‍ തീരാത്തMalayalam Lyricsഎണ്ണിയാല്‍ തീരാത്ത Lyrics1991Singer(s)N Unnikrishnan, AshalathaMusic DirectorKumarakam RajappanLyricistEzhachery RamachandranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍ അന്നവിളക്കുമായ് അംഗജച്ചെപ്പുമായ് അന്തഃപുര വാതില്‍പ്പടിയില്‍ നില്പ്പൂ അകത്തേക്കു കടന്നോട്ടേ അനുവാദം ചോദിക്കുന്നൂ ഇളമുറത്തമ്പുരാനേ പിണങ്ങല്ലേ എന്നോടു പിണങ്ങല്ലേ (എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍) നേരം തെറ്റി വന്ന പൂനിലാവെറിഞ്ഞു തന്ന ദാവണിത്തുമ്പില്‍ ഞാന്‍ മുഖം മറച്ചു(നേരം തെറ്റി) കാണരുതാത്തതെല്ലാംകള്ളന് കണ്ടുവെന്ന് നീലാംബരിയില്‍ നീ കവിത മൂളി ഇനിയും ആ പെണ്‍കൊടി വീണ്ടും ജനിച്ചോട്ടെ ഇവളോടു പിണങ്ങല്ലേ,,ങൂഹൂഹും.. ധനുമാസത്തിലെ ശ്യാമസന്ധ്യേ ചോദിച്ചോട്ടെ നീ തനിച്ചിരിക്കുമ്പോള്‍ കരയാറുണ്ടോ(ധനുമാസത്തിലെ) ഉടയാത്ത യൌവ്വനത്തിന് ദ്വാരപാലകരുടെ രതിപരിഭവങ്ങളും ബാക്കിയായി ഒരുമാത്ര നില്പ്പൂ നിത്യകാമുകാ ഇവളോടു പിണങ്ങല്ലേ..ങൂഹുഹൂം.. (എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍)മലയാളം വരികൾ:എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍ അന്നവിളക്കുമായ് അംഗജച്ചെപ്പുമായ് അന്തഃപുര വാതില്‍പ്പടിയില്‍ നില്പ്പൂ അകത്തേക്കു കടന്നോട്ടേ അനുവാദം ചോദിക്കുന്നൂ ഇളമുറത്തമ്പുരാനേ പിണങ്ങല്ലേ എന്നോടു പിണങ്ങല്ലേ (എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍) നേരം തെറ്റി വന്ന പൂനിലാവെറിഞ്ഞു തന്ന ദാവണിത്തുമ്പില്‍ ഞാന്‍ മുഖം മറച്ചു(നേരം തെറ്റി) കാണരുതാത്തതെല്ലാംകള്ളന് കണ്ടുവെന്ന് നീലാംബരിയില്‍ നീ കവിത മൂളി ഇനിയും ആ പെണ്‍കൊടി വീണ്ടും ജനിച്ചോട്ടെ ഇവളോടു പിണങ്ങല്ലേ,,ങൂഹൂഹും.. ധനുമാസത്തിലെ ശ്യാമസന്ധ്യേ ചോദിച്ചോട്ടെ നീ തനിച്ചിരിക്കുമ്പോള്‍ കരയാറുണ്ടോ(ധനുമാസത്തിലെ) ഉടയാത്ത യൌവ്വനത്തിന് ദ്വാരപാലകരുടെ രതിപരിഭവങ്ങളും ബാക്കിയായി ഒരുമാത്ര നില്പ്പൂ നിത്യകാമുകാ ഇവളോടു പിണങ്ങല്ലേ..ങൂഹുഹൂം.. (എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1991Poomarachayakal Chamaram Veeshunna DDaivasahaayam Lucky Centre • N UnnikrishnanDaivasahaayam Lucky CentreN UnnikrishnanRead Lyrics →1991
എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍ അന്നവിളക്കുമായ് അംഗജച്ചെപ്പുമായ് അന്തഃപുര വാതില്‍പ്പടിയില്‍ നില്പ്പൂ അകത്തേക്കു കടന്നോട്ടേ അനുവാദം ചോദിക്കുന്നൂ ഇളമുറത്തമ്പുരാനേ പിണങ്ങല്ലേ എന്നോടു പിണങ്ങല്ലേ (എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍) നേരം തെറ്റി വന്ന പൂനിലാവെറിഞ്ഞു തന്ന ദാവണിത്തുമ്പില്‍ ഞാന്‍ മുഖം മറച്ചു(നേരം തെറ്റി) കാണരുതാത്തതെല്ലാംകള്ളന് കണ്ടുവെന്ന് നീലാംബരിയില്‍ നീ കവിത മൂളി ഇനിയും ആ പെണ്‍കൊടി വീണ്ടും ജനിച്ചോട്ടെ ഇവളോടു പിണങ്ങല്ലേ,,ങൂഹൂഹും.. ധനുമാസത്തിലെ ശ്യാമസന്ധ്യേ ചോദിച്ചോട്ടെ നീ തനിച്ചിരിക്കുമ്പോള്‍ കരയാറുണ്ടോ(ധനുമാസത്തിലെ) ഉടയാത്ത യൌവ്വനത്തിന് ദ്വാരപാലകരുടെ രതിപരിഭവങ്ങളും ബാക്കിയായി ഒരുമാത്ര നില്പ്പൂ നിത്യകാമുകാ ഇവളോടു പിണങ്ങല്ലേ..ങൂഹുഹൂം.. (എണ്ണിയാല്‍ തീരാത്ത പൊന്നനുഭൂതികള്‍)