HomeDaivasahaayam Lucky CentrePoomarachayakal Chamaram Veeshunna DMalayalam LyricsPoomarachayakal Chamaram Veeshunna D Lyrics1991Movie / AlbumDaivasahaayam Lucky CentreSinger(s)N UnnikrishnanMusic DirectorKannur RajanLyricistVasu PradeepAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽഒരുക്കിടുന്നു പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു ചിരിച്ചു (പൂമരഛായകൾ...) ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ പൊന്നിൻ കിനാവുകൾ പൂത്തിടുന്നു ഈ മലർവാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ കവിളിൽ കവിളിൽ (പൂമരഛായകൾ...)മലയാളം വരികൾ:പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽഒരുക്കിടുന്നു പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു ചിരിച്ചു (പൂമരഛായകൾ...) ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ പൊന്നിൻ കിനാവുകൾ പൂത്തിടുന്നു ഈ മലർവാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ കവിളിൽ കവിളിൽ (പൂമരഛായകൾ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഒന്നിച്ചിരുന്നു നാം ഓർമ്മയിൽ ഉന്മാദ സ്വപ്നത്തിൻ പന്തൽഒരുക്കിടുന്നു പൂമരഛായകൾ ചാമരം വീശുന്ന മന്ദാരസുന്ദര താഴ് വരയിൽ താഴ് വരയിൽ ഈ കൊച്ചു കായലിൽ ഓളങ്ങൾ നമ്മോടു കിന്നാരം മെല്ലെ മൊഴിഞ്ഞിടുന്നു കാൽവള മെല്ലെ ഞാനൊന്നുഴിഞ്ഞു കാൽച്ചിലമ്പൊച്ച ചിരിച്ചു ചിരിച്ചു (പൂമരഛായകൾ...) ഇക്കിളിയൂട്ടും നിൻ പൊക്കിൾച്ചുഴിയിലെ പൊന്നിൻ കിനാവുകൾ പൂത്തിടുന്നു ഈ മലർവാടിയിൽ പൂത്തു വിരിഞ്ഞൊരു പൂവിലെ പൂമ്പൊടി കവിളിൽ കവിളിൽ കവിളിൽ (പൂമരഛായകൾ...)