HomeN G Oതൊട്ടിലിൽ എന്റെ തൊട്ടിലിൽMalayalam Lyricsതൊട്ടിലിൽ എന്റെ തൊട്ടിലിൽ LyricsMovie / AlbumN G OSinger(s)P SusheelaMusic DirectorB ChithambaranathLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രം (തൊട്ടിലില്‍... ) താഴത്തുവീണു തകര്ന്നോരാശയ്ക്കു താരാട്ടുപാടുമീ എന്നെ നോക്കി പട്ടുകുപ്പായവും പാവക്കിടാങ്ങളും പൊട്ടിച്ചിരിക്കയാണെന്നുമെന്നും തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ ഉണ്ണിക്കരച്ചിലില് ശംഖധ്വനിയോടെ വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ - വിരുന്നുകാരാ നിന്നെ പ്രതീക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന് ഉമ്മകളൊക്കെ വൃഥാവിലായോ തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രംമലയാളം വരികൾ:തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രം (തൊട്ടിലില്‍... ) താഴത്തുവീണു തകര്ന്നോരാശയ്ക്കു താരാട്ടുപാടുമീ എന്നെ നോക്കി പട്ടുകുപ്പായവും പാവക്കിടാങ്ങളും പൊട്ടിച്ചിരിക്കയാണെന്നുമെന്നും തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ ഉണ്ണിക്കരച്ചിലില് ശംഖധ്വനിയോടെ വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ - വിരുന്നുകാരാ നിന്നെ പ്രതീക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന് ഉമ്മകളൊക്കെ വൃഥാവിലായോ തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from N G OView Movie Album →1967കേശപാശധൃതN G O • P LeelaN G OP LeelaRead Lyrics →1967
തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രം (തൊട്ടിലില്‍... ) താഴത്തുവീണു തകര്ന്നോരാശയ്ക്കു താരാട്ടുപാടുമീ എന്നെ നോക്കി പട്ടുകുപ്പായവും പാവക്കിടാങ്ങളും പൊട്ടിച്ചിരിക്കയാണെന്നുമെന്നും തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ ഉണ്ണിക്കരച്ചിലില് ശംഖധ്വനിയോടെ വിണ്ണില്‍ നിന്നെത്തും വിരുന്നുകാരാ - വിരുന്നുകാരാ നിന്നെ പ്രതീക്ഷിച്ചു സൂക്ഷിച്ചു വെച്ചൊരെന് ഉമ്മകളൊക്കെ വൃഥാവിലായോ തൊട്ടിലില്‍ എന്റെ തൊട്ടിലില്‍ മണിത്തൊട്ടിലിലെന്നും മയങ്ങിക്കിടപ്പതു പൊട്ടിത്തകര്‍ന്ന കിനാവുമാത്രം