HomeN G Oകാണാനഴകുള്ളൊരു തരുണൻMalayalam Lyricsകാണാനഴകുള്ളൊരു തരുണൻ LyricsMovie / AlbumN G OSinger(s)Kj Yesudas, S JanakiMusic DirectorB ChithambaranathLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ (2) ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് (2) പ്രേമം - പ്രേമം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ പുന്നാരം ചൊല്ലും പുരുഷൻ പുളകത്തിൻ പൂവമ്പയ്കെ (2) മന്ദാരക്കവിളിലുദിക്കും മഴവില്ലിൻ പേരെന്ത് (2) നാണം - നാണം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ കല്പനയുടെ കടലിൻ കരയിൽ കൈകോർത്തവർ ലാത്തും നേരം (20 പുഷ്പിതമാമാശയിലണയും പൂമ്പാറ്റയതേതാണ് (2) സ്വപ്നം ...സ്വപ്നം മധുവിധുവെ സ്വപ്നം കണ്ടും മണിയറയെ സ്വപ്നം കണ്ടും (2) ചിന്തയുടെ ഭിത്തിയിലെഴുതും ചിത്രത്തിൻ പേരെന്ത് (2) മോഹം - മോഹം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് പ്രേമം - പ്രേമംമലയാളം വരികൾ:കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ (2) ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് (2) പ്രേമം - പ്രേമം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ പുന്നാരം ചൊല്ലും പുരുഷൻ പുളകത്തിൻ പൂവമ്പയ്കെ (2) മന്ദാരക്കവിളിലുദിക്കും മഴവില്ലിൻ പേരെന്ത് (2) നാണം - നാണം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ കല്പനയുടെ കടലിൻ കരയിൽ കൈകോർത്തവർ ലാത്തും നേരം (20 പുഷ്പിതമാമാശയിലണയും പൂമ്പാറ്റയതേതാണ് (2) സ്വപ്നം ...സ്വപ്നം മധുവിധുവെ സ്വപ്നം കണ്ടും മണിയറയെ സ്വപ്നം കണ്ടും (2) ചിന്തയുടെ ഭിത്തിയിലെഴുതും ചിത്രത്തിൻ പേരെന്ത് (2) മോഹം - മോഹം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് പ്രേമം - പ്രേമംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from N G OView Movie Album →1967കേശപാശധൃതN G O • P LeelaN G OP LeelaRead Lyrics →1967
കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ (2) ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് (2) പ്രേമം - പ്രേമം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ പുന്നാരം ചൊല്ലും പുരുഷൻ പുളകത്തിൻ പൂവമ്പയ്കെ (2) മന്ദാരക്കവിളിലുദിക്കും മഴവില്ലിൻ പേരെന്ത് (2) നാണം - നാണം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ കല്പനയുടെ കടലിൻ കരയിൽ കൈകോർത്തവർ ലാത്തും നേരം (20 പുഷ്പിതമാമാശയിലണയും പൂമ്പാറ്റയതേതാണ് (2) സ്വപ്നം ...സ്വപ്നം മധുവിധുവെ സ്വപ്നം കണ്ടും മണിയറയെ സ്വപ്നം കണ്ടും (2) ചിന്തയുടെ ഭിത്തിയിലെഴുതും ചിത്രത്തിൻ പേരെന്ത് (2) മോഹം - മോഹം കാണാനഴകുള്ളൊരു തരുണൻ കാമിനിയെ നോക്കിയിരിക്കേ ചേണുറ്റ കണ്മുനയെഴുതും ചെറുകഥയുടെ പേരെന്ത് പ്രേമം - പ്രേമം