HomeKauravarMuthumani Thooval TharaamMalayalam LyricsMuthumani Thooval Tharaam LyricsMovie / AlbumKauravarSinger(s)Kj YesudasMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം നറുപൂവിതളിൽ മധുരം പകരാൻ ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ.. എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ... കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം സായാഹ്നമായ് താലോലമായ്... ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ താരിളം കിളികളേ... ചേക്കേറുമോ... കനിവാർന്ന രാത്രി വിണ്ണിൽ അഴകിന്റെ പീലി നീർത്താൻ ഊഞ്ഞാലിടാൻ പൂപ്പാലയിൽ... തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ പൊന്നിളം കിളികളേ... കളിയാടി വാ... .മലയാളം വരികൾ:മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം നറുപൂവിതളിൽ മധുരം പകരാൻ ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ.. എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ... കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം സായാഹ്നമായ് താലോലമായ്... ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ താരിളം കിളികളേ... ചേക്കേറുമോ... കനിവാർന്ന രാത്രി വിണ്ണിൽ അഴകിന്റെ പീലി നീർത്താൻ ഊഞ്ഞാലിടാൻ പൂപ്പാലയിൽ... തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ പൊന്നിളം കിളികളേ... കളിയാടി വാ... .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KauravarView Movie Album →4/4Muthumani Thooval TharamKauravar • K. J. YesudasKauravarK. J. YesudasRead Lyrics →4/4
മുത്തുമണിത്തൂവൽ തരാം അല്ലിത്തളിരാട തരാം നറുപൂവിതളിൽ മധുരം പകരാൻ ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ.. എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ... കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം സായാഹ്നമായ് താലോലമായ്... ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ താരിളം കിളികളേ... ചേക്കേറുമോ... കനിവാർന്ന രാത്രി വിണ്ണിൽ അഴകിന്റെ പീലി നീർത്താൻ ഊഞ്ഞാലിടാൻ പൂപ്പാലയിൽ... തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ പൊന്നിളം കിളികളേ... കളിയാടി വാ... .