HomeKauravarകനകനിലാവേ തുയിലുണരൂMalayalam Lyricsകനകനിലാവേ തുയിലുണരൂ LyricsMovie / AlbumKauravarSinger(s)Kj Yesudas, K S ChithraMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകനകനിലാവേ തുയിലുണരൂ തരള വസന്തം വരവായി മലയോല പൂഞ്ചോലയിൽ തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ് കളി മൺ വീണയിൽ സ്വരമേളങ്ങളിൽ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന ധീം ധ ധീംതനന ധീംധ ധീംതനന ധിരനാ ഇനിയും പ്രണയം വിടരാൻ (കനക..) കിന്നാരകാറ്റിൻ കനവുണർന്നു ഹൃദയാകാശത്തിലേങ്ങോ (2) കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും മുടിയിൽ വർണ്ണം ചൊരിയാൻ (കനക..) മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ (2) മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ (2) പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ ഉണരൂ ഉണരൂ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന ധീം ധ ധീംതനന ധീംധ ധീംതനന ധിരനാ ഇനിയും പ്രണയം വിടരാൻ (കനക..)മലയാളം വരികൾ:കനകനിലാവേ തുയിലുണരൂ തരള വസന്തം വരവായി മലയോല പൂഞ്ചോലയിൽ തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ് കളി മൺ വീണയിൽ സ്വരമേളങ്ങളിൽ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന ധീം ധ ധീംതനന ധീംധ ധീംതനന ധിരനാ ഇനിയും പ്രണയം വിടരാൻ (കനക..) കിന്നാരകാറ്റിൻ കനവുണർന്നു ഹൃദയാകാശത്തിലേങ്ങോ (2) കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും മുടിയിൽ വർണ്ണം ചൊരിയാൻ (കനക..) മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ (2) മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ (2) പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ ഉണരൂ ഉണരൂ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന ധീം ധ ധീംതനന ധീംധ ധീംതനന ധിരനാ ഇനിയും പ്രണയം വിടരാൻ (കനക..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from KauravarView Movie Album →4/4Muthumani Thooval TharamKauravar • K. J. YesudasKauravarK. J. YesudasRead Lyrics →4/4
കനകനിലാവേ തുയിലുണരൂ തരള വസന്തം വരവായി മലയോല പൂഞ്ചോലയിൽ തളിരാമ്പൽക്കുടം തോർന്നുലഞ്ഞു പോയ് കളി മൺ വീണയിൽ സ്വരമേളങ്ങളിൽ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന ധീം ധ ധീംതനന ധീംധ ധീംതനന ധിരനാ ഇനിയും പ്രണയം വിടരാൻ (കനക..) കിന്നാരകാറ്റിൻ കനവുണർന്നു ഹൃദയാകാശത്തിലേങ്ങോ (2) കുടമുല്ല കൊടി നിവരും കുറുമാട്ടിക്കാവുകളിൽ ഇതളായ് പൊഴിയും മഞ്ഞിൽ വനനിഴലിളകും മുടിയിൽ വർണ്ണം ചൊരിയാൻ (കനക..) മൈലാഞ്ചിക്കയ്യിൽ പവിഴമോടെ മാറിൽ മറിമാൻ കുരുന്നോടെ (2) മൂവന്തി കസവണിയും മിന്നാര ചിരി മുത്തേ (2) പനിനീർ പുഴയിൽ നീളെ കുളിരൊളി വിതറാൻ ഇതിലേ ഉണരൂ ഉണരൂ കോമളലതകളിലോമന മൈനകൾ ലല്ലലലലം പാടി പൊൻ മയിലാടി മാനസവനികയിൽ ആരവമിളകിയ നടനം ധന ധീംധ ധീംതനന ധീം ധ ധീംതനന ധീംധ ധീംതനന ധിരനാ ഇനിയും പ്രണയം വിടരാൻ (കനക..)