HomeIvide Katinu SugandhamMuthum Muthum KoruthumMalayalam LyricsMuthum Muthum Koruthum LyricsMovie / AlbumIvide Katinu SugandhamSinger(s)Vani Jayaram, P SusheelaMusic DirectorK J JoyLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചുംഎനിയ്ക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്കണ്ണില് സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചുംവലം വച്ചു വരും നേരം കുളിരും തേന്മഴയുംഎന് കരളിന് ഉള്ളറയില്എന് കരളിന് ഉള്ളറയില്‍ പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍ (2)പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോപേടിച്ചു പേടിച്ചു കോണിലൊതുങ്ങും ഞാന്‍ നാണിച്ചു നാണിച്ചു കണ്ണടയ്ക്കുംഎന്റെ മനസ്സിന് വര്ണ്ണരഹസ്സില് പുഷ്പബാണോത്സവം.(മുത്തും മുത്തും കൊരുത്തും ...) പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍ (2)താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..ലാളിച്ചു ലാളിച്ചു ലീലകളാടും ഞാന്കാണാത്ത പൂരങ്ങള്‍ കണ്ടുറങ്ങുംപിന്നെ ഉഷസ്സിന് വര്ണ്ണദളങ്ങള് വന്നു പുണരും വരെ(മുത്തും മുത്തും കൊരുത്തും ...)മലയാളം വരികൾ:മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചുംഎനിയ്ക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്കണ്ണില് സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചുംവലം വച്ചു വരും നേരം കുളിരും തേന്മഴയുംഎന് കരളിന് ഉള്ളറയില്എന് കരളിന് ഉള്ളറയില്‍ പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍ (2)പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോപേടിച്ചു പേടിച്ചു കോണിലൊതുങ്ങും ഞാന്‍ നാണിച്ചു നാണിച്ചു കണ്ണടയ്ക്കുംഎന്റെ മനസ്സിന് വര്ണ്ണരഹസ്സില് പുഷ്പബാണോത്സവം.(മുത്തും മുത്തും കൊരുത്തും ...) പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍ (2)താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..ലാളിച്ചു ലാളിച്ചു ലീലകളാടും ഞാന്കാണാത്ത പൂരങ്ങള്‍ കണ്ടുറങ്ങുംപിന്നെ ഉഷസ്സിന് വര്ണ്ണദളങ്ങള് വന്നു പുണരും വരെ(മുത്തും മുത്തും കൊരുത്തും ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ivide Katinu SugandhamView Movie Album →1979ഈ മലയില്‍ തളിരെല്ലാംIvide Katinu Sugandham • Vani JayaramIvide Katinu SugandhamVani JayaramRead Lyrics →1979
മുത്തും മുത്തും കൊരുത്തും നക്ഷത്രങ്ങള്‍ പതിച്ചുംഎനിയ്ക്കായിട്ടൊരുങ്ങുന്നൊരു മുല്ലപ്പൂമ്പന്തല്കണ്ണില് സ്വപ്നം വിതച്ചും ചുണ്ടില്‍ നാണം മുളച്ചുംവലം വച്ചു വരും നേരം കുളിരും തേന്മഴയുംഎന് കരളിന് ഉള്ളറയില്എന് കരളിന് ഉള്ളറയില്‍ പാലാഴിത്തിരപോലെ മനസ്സില്‍ പുളകം വിരിയുമ്പോള്‍ (2)പൂവിതറും മണിയറയില്‍ നിന്നെ വിളിച്ചാലോപേടിച്ചു പേടിച്ചു കോണിലൊതുങ്ങും ഞാന്‍ നാണിച്ചു നാണിച്ചു കണ്ണടയ്ക്കുംഎന്റെ മനസ്സിന് വര്ണ്ണരഹസ്സില് പുഷ്പബാണോത്സവം.(മുത്തും മുത്തും കൊരുത്തും ...) പൂമുല്ലക്കൊടിപോലെ സിരകള്‍ തമ്മില്‍ പിണയുമ്പോള്‍ (2)താരുടലില്‍ തഴുകിയവന്‍ മാറോടണച്ചാലോ..ലാളിച്ചു ലാളിച്ചു ലീലകളാടും ഞാന്കാണാത്ത പൂരങ്ങള്‍ കണ്ടുറങ്ങുംപിന്നെ ഉഷസ്സിന് വര്ണ്ണദളങ്ങള് വന്നു പുണരും വരെ(മുത്തും മുത്തും കൊരുത്തും ...)