HomeIvide Katinu Sugandhamനിറദീപനാളങ്ങൾ നർത്തനംMalayalam Lyricsനിറദീപനാളങ്ങൾ നർത്തനം LyricsMovie / AlbumIvide Katinu SugandhamSinger(s)Kj YesudasMusic DirectorK J JoyLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമംഗല്യമേളങ്ങള്ക്കായിരം പൂവുകള്‍ തേന്‍കുടം ചൂടുമീ കുന്നിന്മേടുകളിൽ (2) കാറ്റിന്റെ ചുണ്ടില്‍ നിന്നൂറുന്ന സംഗീതം (2) കാതരേ നിന് മുന്നില്‍ ഗീതാഞ്ജലിയല്ലെ (നിറദീപനാളങ്ങള്‍ ....) സുന്ദരി നിന് ചാരുസീമന്തരേഖയില് സിന്ദൂരകുങ്കുമം ചാര്‍ത്തും ഞാനൊരുനാള്‍ (2) ജന്മജന്മം നമ്മള് ദമ്പതിമാരല്ലെ (2) കണ്മണി നീയെന്റെ കാവ്യാംഗനയല്ലെ (നിറദീപനാളങ്ങള്‍ ....)മലയാളം വരികൾ:മംഗല്യമേളങ്ങള്ക്കായിരം പൂവുകള്‍ തേന്‍കുടം ചൂടുമീ കുന്നിന്മേടുകളിൽ (2) കാറ്റിന്റെ ചുണ്ടില്‍ നിന്നൂറുന്ന സംഗീതം (2) കാതരേ നിന് മുന്നില്‍ ഗീതാഞ്ജലിയല്ലെ (നിറദീപനാളങ്ങള്‍ ....) സുന്ദരി നിന് ചാരുസീമന്തരേഖയില് സിന്ദൂരകുങ്കുമം ചാര്‍ത്തും ഞാനൊരുനാള്‍ (2) ജന്മജന്മം നമ്മള് ദമ്പതിമാരല്ലെ (2) കണ്മണി നീയെന്റെ കാവ്യാംഗനയല്ലെ (നിറദീപനാളങ്ങള്‍ ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ivide Katinu SugandhamView Movie Album →1979ഈ മലയില്‍ തളിരെല്ലാംIvide Katinu Sugandham • Vani JayaramIvide Katinu SugandhamVani JayaramRead Lyrics →1979
മംഗല്യമേളങ്ങള്ക്കായിരം പൂവുകള്‍ തേന്‍കുടം ചൂടുമീ കുന്നിന്മേടുകളിൽ (2) കാറ്റിന്റെ ചുണ്ടില്‍ നിന്നൂറുന്ന സംഗീതം (2) കാതരേ നിന് മുന്നില്‍ ഗീതാഞ്ജലിയല്ലെ (നിറദീപനാളങ്ങള്‍ ....) സുന്ദരി നിന് ചാരുസീമന്തരേഖയില് സിന്ദൂരകുങ്കുമം ചാര്‍ത്തും ഞാനൊരുനാള്‍ (2) ജന്മജന്മം നമ്മള് ദമ്പതിമാരല്ലെ (2) കണ്മണി നീയെന്റെ കാവ്യാംഗനയല്ലെ (നിറദീപനാളങ്ങള്‍ ....)