HomeDoordarshan PattukalMundakappaadathu Muthu VilanjathuMalayalam LyricsMundakappaadathu Muthu Vilanjathu LyricsMovie / AlbumDoordarshan PattukalSinger(s)P MadhuriMusic DirectorG DevarajanLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതേവി വളർത്തി നീ നെഞ്ചിലെ പാടത്തുംതെയ്യാരം തെയ്യാരം പൂങ്കിനാവ്കാലത്തും ഉച്ചക്കും അന്തിയ്ക്കും രാത്രിയുംകരളിലെനിക്കയ്യാ തേൻ നിലാവ്താതെയ്യം താനാരേ താതെയ്യം താനാരേതന്തിനം തന്തിന, തന്തിനം താരേതാനിന്നൈ താനാരേ(മുണ്ടക...) പാതിരാപ്പാട്ടിന്റെ പാലരുവിക്കരെനീയെനിക്കരിയ പൂഞ്ചോലകന്നിയിൽ കൊയ്താലും മകരത്തിൽ കൊയ്താലുംകരിമിഴി കൊണ്ടു നിൻ ഞാറ്റുവേലതാതെയ്യം താനാരേ താതെയ്യം താനാരേതന്തിനം തന്തിന, തന്തിനം താരേതാനിന്നൈ താനാരേ(മുണ്ടക...)മലയാളം വരികൾ:തേവി വളർത്തി നീ നെഞ്ചിലെ പാടത്തുംതെയ്യാരം തെയ്യാരം പൂങ്കിനാവ്കാലത്തും ഉച്ചക്കും അന്തിയ്ക്കും രാത്രിയുംകരളിലെനിക്കയ്യാ തേൻ നിലാവ്താതെയ്യം താനാരേ താതെയ്യം താനാരേതന്തിനം തന്തിന, തന്തിനം താരേതാനിന്നൈ താനാരേ(മുണ്ടക...) പാതിരാപ്പാട്ടിന്റെ പാലരുവിക്കരെനീയെനിക്കരിയ പൂഞ്ചോലകന്നിയിൽ കൊയ്താലും മകരത്തിൽ കൊയ്താലുംകരിമിഴി കൊണ്ടു നിൻ ഞാറ്റുവേലതാതെയ്യം താനാരേ താതെയ്യം താനാരേതന്തിനം തന്തിന, തന്തിനം താരേതാനിന്നൈ താനാരേ(മുണ്ടക...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doordarshan PattukalView Movie Album →Songപൂത്തിരുവാതിര തിങ്കൾDoordarshan Pattukal • K S ChithraDoordarshan PattukalK S ChithraRead Lyrics →Malayalam
തേവി വളർത്തി നീ നെഞ്ചിലെ പാടത്തുംതെയ്യാരം തെയ്യാരം പൂങ്കിനാവ്കാലത്തും ഉച്ചക്കും അന്തിയ്ക്കും രാത്രിയുംകരളിലെനിക്കയ്യാ തേൻ നിലാവ്താതെയ്യം താനാരേ താതെയ്യം താനാരേതന്തിനം തന്തിന, തന്തിനം താരേതാനിന്നൈ താനാരേ(മുണ്ടക...) പാതിരാപ്പാട്ടിന്റെ പാലരുവിക്കരെനീയെനിക്കരിയ പൂഞ്ചോലകന്നിയിൽ കൊയ്താലും മകരത്തിൽ കൊയ്താലുംകരിമിഴി കൊണ്ടു നിൻ ഞാറ്റുവേലതാതെയ്യം താനാരേ താതെയ്യം താനാരേതന്തിനം തന്തിന, തന്തിനം താരേതാനിന്നൈ താനാരേ(മുണ്ടക...)