HomeMrs Susanna Varmaമാനത്തുനിന്നും പാറി വന്നൊരുMalayalam Lyricsമാനത്തുനിന്നും പാറി വന്നൊരു LyricsMovie / AlbumMrs Susanna VarmaSinger(s)Mg SreekumarMusic DirectorJayaprakashLyricistLulu KishoreAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ ചന്തത്തിലെന്നും ആടിടുന്നൊരു വർണ്ണമയിലാണേ നേരാണേ നേരാണേ നേരാണേ ഓ നേരാണേ.. മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ നീലിച്ച നീൾമിഴിയും കുസൃതിത്തേൻ ചുണ്ടിണയും താളത്തിലാടിടുന്നൊരളകങ്ങളും പുന്നാരം ചൊല്ലിയാടി പുഞ്ചിരി പൂ നുകർന്നു നില്ക്കാതെ പാടിയാടി പോവതെങ്ങോ (മാനത്തു...) കണ്ടേൻ കണ്ടേൻ കണ്ടേൻ കണ്ടിട്ടില്ലല്ലോ ഇങ്ങനെ ഒരേ ഒരേ ഒരു രൂപം കണ്ടുവോ പൊന്നുപോലുള്ളൊരു മേനി പുണരാൻ കിട്ടുമോ ഈ മേനി സുന്ദരലാവണ്യമദാലസം മാനസം തൂവൽപോൽ പാറിടുന്നു നേരാണേ നേരാണേ നേരാണേ ഓ നേരാണേ.. (മാനത്തു...)മലയാളം വരികൾ:മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ ചന്തത്തിലെന്നും ആടിടുന്നൊരു വർണ്ണമയിലാണേ നേരാണേ നേരാണേ നേരാണേ ഓ നേരാണേ.. മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ നീലിച്ച നീൾമിഴിയും കുസൃതിത്തേൻ ചുണ്ടിണയും താളത്തിലാടിടുന്നൊരളകങ്ങളും പുന്നാരം ചൊല്ലിയാടി പുഞ്ചിരി പൂ നുകർന്നു നില്ക്കാതെ പാടിയാടി പോവതെങ്ങോ (മാനത്തു...) കണ്ടേൻ കണ്ടേൻ കണ്ടേൻ കണ്ടിട്ടില്ലല്ലോ ഇങ്ങനെ ഒരേ ഒരേ ഒരു രൂപം കണ്ടുവോ പൊന്നുപോലുള്ളൊരു മേനി പുണരാൻ കിട്ടുമോ ഈ മേനി സുന്ദരലാവണ്യമദാലസം മാനസം തൂവൽപോൽ പാറിടുന്നു നേരാണേ നേരാണേ നേരാണേ ഓ നേരാണേ.. (മാനത്തു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mrs Susanna VarmaView Movie Album →1996കാറ്റിനുപോലും മധുരസംഗീതംMrs Susanna Varma • K S ChithraMrs Susanna VarmaK S ChithraRead Lyrics →1996
മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ ചന്തത്തിലെന്നും ആടിടുന്നൊരു വർണ്ണമയിലാണേ നേരാണേ നേരാണേ നേരാണേ ഓ നേരാണേ.. മാനത്തുനിന്നും പാറിവന്നൊരു സുന്ദരിമാലാഖ നീലിച്ച നീൾമിഴിയും കുസൃതിത്തേൻ ചുണ്ടിണയും താളത്തിലാടിടുന്നൊരളകങ്ങളും പുന്നാരം ചൊല്ലിയാടി പുഞ്ചിരി പൂ നുകർന്നു നില്ക്കാതെ പാടിയാടി പോവതെങ്ങോ (മാനത്തു...) കണ്ടേൻ കണ്ടേൻ കണ്ടേൻ കണ്ടിട്ടില്ലല്ലോ ഇങ്ങനെ ഒരേ ഒരേ ഒരു രൂപം കണ്ടുവോ പൊന്നുപോലുള്ളൊരു മേനി പുണരാൻ കിട്ടുമോ ഈ മേനി സുന്ദരലാവണ്യമദാലസം മാനസം തൂവൽപോൽ പാറിടുന്നു നേരാണേ നേരാണേ നേരാണേ ഓ നേരാണേ.. (മാനത്തു...)