HomeMrs Susanna Varmaകാറ്റിനുപോലും മധുരസംഗീതംMalayalam Lyricsകാറ്റിനുപോലും മധുരസംഗീതം Lyrics1996Movie / AlbumMrs Susanna VarmaSinger(s)K S ChithraMusic DirectorJayaprakashLyricistLulu KishoreAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകാറ്റിനുപോലും മധുരസംഗീതം താനേ മീട്ടും ദിവ്യാനുരാഗം പാരിടമാകെ നിറയും ഗീതം പാവം ഞാനും പാടുന്നു രാക്കുയിൽ കേഴുമ്പോലെ സാഗരരാഗം സ്വരജതി പാടീ.. കാതരയായ് കാതരയായ് കരഞ്ഞുതീർത്തീടുന്നു ഹേമന്തരാത്രി താവകസ്നേഹം അപശ്രുതിയേകി എന്തിനീ ജീവിതം ഏകയായി ഞാൻ മറന്നീടാം സാഗരരാഗം സ്വരജതി പാടീ.. ആർദ്രയായ് അലയടിച്ചുയരുമീ കടലിൻതാഴെ ശാന്തതയിൽ വേദനയാൽ വിട ചൊല്ലീ മാഞ്ഞിടും സൂര്യൻ പോലും ഉണരുന്നൂ പുതിയ പ്രഭാതം പുൽകാനായ് വരൂ മൺതരിപോലും മതിമറന്നല്ലോമലയാളം വരികൾ:കാറ്റിനുപോലും മധുരസംഗീതം താനേ മീട്ടും ദിവ്യാനുരാഗം പാരിടമാകെ നിറയും ഗീതം പാവം ഞാനും പാടുന്നു രാക്കുയിൽ കേഴുമ്പോലെ സാഗരരാഗം സ്വരജതി പാടീ.. കാതരയായ് കാതരയായ് കരഞ്ഞുതീർത്തീടുന്നു ഹേമന്തരാത്രി താവകസ്നേഹം അപശ്രുതിയേകി എന്തിനീ ജീവിതം ഏകയായി ഞാൻ മറന്നീടാം സാഗരരാഗം സ്വരജതി പാടീ.. ആർദ്രയായ് അലയടിച്ചുയരുമീ കടലിൻതാഴെ ശാന്തതയിൽ വേദനയാൽ വിട ചൊല്ലീ മാഞ്ഞിടും സൂര്യൻ പോലും ഉണരുന്നൂ പുതിയ പ്രഭാതം പുൽകാനായ് വരൂ മൺതരിപോലും മതിമറന്നല്ലോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mrs Susanna VarmaView Movie Album →Songമാനത്തുനിന്നും പാറി വന്നൊരുMrs Susanna Varma • Mg SreekumarMrs Susanna VarmaMg SreekumarRead Lyrics →Malayalam
കാറ്റിനുപോലും മധുരസംഗീതം താനേ മീട്ടും ദിവ്യാനുരാഗം പാരിടമാകെ നിറയും ഗീതം പാവം ഞാനും പാടുന്നു രാക്കുയിൽ കേഴുമ്പോലെ സാഗരരാഗം സ്വരജതി പാടീ.. കാതരയായ് കാതരയായ് കരഞ്ഞുതീർത്തീടുന്നു ഹേമന്തരാത്രി താവകസ്നേഹം അപശ്രുതിയേകി എന്തിനീ ജീവിതം ഏകയായി ഞാൻ മറന്നീടാം സാഗരരാഗം സ്വരജതി പാടീ.. ആർദ്രയായ് അലയടിച്ചുയരുമീ കടലിൻതാഴെ ശാന്തതയിൽ വേദനയാൽ വിട ചൊല്ലീ മാഞ്ഞിടും സൂര്യൻ പോലും ഉണരുന്നൂ പുതിയ പ്രഭാതം പുൽകാനായ് വരൂ മൺതരിപോലും മതിമറന്നല്ലോ