HomeMonsoon Mangoesനാടിന്നു വേണ്ടവൻMalayalam Lyricsനാടിന്നു വേണ്ടവൻ Lyrics2016Movie / AlbumMonsoon MangoesSinger(s)Vijay YesudasMusic DirectorJakes BijoyLyricistManoj KuroorScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ ദാവീദിവൻ നല്ലവൻ.. കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും നേരറികയാൽ ദു:ഖിതൻ എന്നാലുമെന്തെങ്കിലും വരും.. തടസ്സങ്ങളാണെന്നുമെങ്ങും.. വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ കാണാക്കിനാക്കളിൽ കാലിടറി വീണവൻ കാണാതെ പോയ് ജീവിതം.. നാളേയ്ക്കു നാൾ.. നല്ല കാലം വരാമെന്ന് പാവം പ്രതീക്ഷിച്ചിരുന്നു.. വഴികളിൽ.. വളവുകൾ.. വെറുതെയായ് അടവുകൾ നാലാളു കൂടുന്നൊരീ പാതയിൽ.. ചുവരിലെതോ പടം നോക്കി നീങ്ങുമ്പോഴും.. വഴുതി വീഴില്ല ഞാൻ.. സമയമാകുന്നിതാ സ്വപ്നമെല്ലാം ഫലം കാണുവാൻ വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ നല്ലവൻ ദാവീദേ ..നല്ലവൻ ദാവീദേ .. നല്ലവൻ ദാവീദേ ..നല്ലവൻ ദാവീദേ ..മലയാളം വരികൾ:നാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ ദാവീദിവൻ നല്ലവൻ.. കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും നേരറികയാൽ ദു:ഖിതൻ എന്നാലുമെന്തെങ്കിലും വരും.. തടസ്സങ്ങളാണെന്നുമെങ്ങും.. വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ കാണാക്കിനാക്കളിൽ കാലിടറി വീണവൻ കാണാതെ പോയ് ജീവിതം.. നാളേയ്ക്കു നാൾ.. നല്ല കാലം വരാമെന്ന് പാവം പ്രതീക്ഷിച്ചിരുന്നു.. വഴികളിൽ.. വളവുകൾ.. വെറുതെയായ് അടവുകൾ നാലാളു കൂടുന്നൊരീ പാതയിൽ.. ചുവരിലെതോ പടം നോക്കി നീങ്ങുമ്പോഴും.. വഴുതി വീഴില്ല ഞാൻ.. സമയമാകുന്നിതാ സ്വപ്നമെല്ലാം ഫലം കാണുവാൻ വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ നല്ലവൻ ദാവീദേ ..നല്ലവൻ ദാവീദേ .. നല്ലവൻ ദാവീദേ ..നല്ലവൻ ദാവീദേ ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Monsoon MangoesView Movie Album →2016ആശMonsoon Mangoes • Jagdish,Muhammad AslamMonsoon MangoesJagdish,Muhammad AslamRead Lyrics →2016
നാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ ദാവീദിവൻ നല്ലവൻ.. കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും നേരറികയാൽ ദു:ഖിതൻ എന്നാലുമെന്തെങ്കിലും വരും.. തടസ്സങ്ങളാണെന്നുമെങ്ങും.. വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ കാണാക്കിനാക്കളിൽ കാലിടറി വീണവൻ കാണാതെ പോയ് ജീവിതം.. നാളേയ്ക്കു നാൾ.. നല്ല കാലം വരാമെന്ന് പാവം പ്രതീക്ഷിച്ചിരുന്നു.. വഴികളിൽ.. വളവുകൾ.. വെറുതെയായ് അടവുകൾ നാലാളു കൂടുന്നൊരീ പാതയിൽ.. ചുവരിലെതോ പടം നോക്കി നീങ്ങുമ്പോഴും.. വഴുതി വീഴില്ല ഞാൻ.. സമയമാകുന്നിതാ സ്വപ്നമെല്ലാം ഫലം കാണുവാൻ വഴികളിൽ.. വളവുകൾ വെറുതെയായ് അടവുകൾ നല്ലവൻ ദാവീദേ ..നല്ലവൻ ദാവീദേ .. നല്ലവൻ ദാവീദേ ..നല്ലവൻ ദാവീദേ ..