HomeMonsoon Mangoesമേലെ മാനത്താരാമത്തിൽMalayalam Lyricsമേലെ മാനത്താരാമത്തിൽ Lyrics2016Movie / AlbumMonsoon MangoesSinger(s)Sreya Ghoshal, Jakes BijoyMusic DirectorJakes BijoyLyricistManoj KuroorScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും തീരാമോഹം മാദകാമാമെൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാ ഹഹാ ..മേലെ മാനം .. മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും ഹഹാ ... തീരാമോഹം മാദകാമാം നിൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും ആ....ഹഹാ .. ഹായ് റോസീ ..റോസീ ..ഹേ ..റോസീ.. ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി നിലാവിൽ തുളുമ്പും കിനാവിൻ സുഗന്ധം ... രാവിൻ നായികയാണീ.. ആടും താരകരാണി പൂവിൻ പുഞ്ചിരിയാണീ ലാവണ്യം തേടുക മദനരസം.. നീയെന്നിൽ തരളിതമീ നിമിഷം പാടാം മധുരപദം ഈ മണ്ണിൽ നേടുക ദേവപദം രമിക്കാം ..മദത്തിൽ മദിക്കാം സരിത്തിൽ തുടിക്കും രാവിനിന്നും താരുണ്യം ... ഹാ .. നക്ഷത്രങ്ങൾ പൂത്തു തുടങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാമലയാളം വരികൾ:മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും തീരാമോഹം മാദകാമാമെൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാ ഹഹാ ..മേലെ മാനം .. മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും ഹഹാ ... തീരാമോഹം മാദകാമാം നിൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും ആ....ഹഹാ .. ഹായ് റോസീ ..റോസീ ..ഹേ ..റോസീ.. ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി നിലാവിൽ തുളുമ്പും കിനാവിൻ സുഗന്ധം ... രാവിൻ നായികയാണീ.. ആടും താരകരാണി പൂവിൻ പുഞ്ചിരിയാണീ ലാവണ്യം തേടുക മദനരസം.. നീയെന്നിൽ തരളിതമീ നിമിഷം പാടാം മധുരപദം ഈ മണ്ണിൽ നേടുക ദേവപദം രമിക്കാം ..മദത്തിൽ മദിക്കാം സരിത്തിൽ തുടിക്കും രാവിനിന്നും താരുണ്യം ... ഹാ .. നക്ഷത്രങ്ങൾ പൂത്തു തുടങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Monsoon MangoesView Movie Album →2016നാടിന്നു വേണ്ടവൻMonsoon Mangoes • Vijay YesudasMonsoon MangoesVijay YesudasRead Lyrics →2016
മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും തീരാമോഹം മാദകാമാമെൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാ ഹഹാ ..മേലെ മാനം .. മേലെ മാനത്താരാമത്തിൽ നക്ഷത്രങ്ങൾ പൂത്തു തുടങ്ങും ഹഹാ ... തീരാമോഹം മാദകാമാം നിൻ പൂവൽ മെയ്യിൽ തഴുകിയിറങ്ങും ആ....ഹഹാ .. ഹായ് റോസീ ..റോസീ ..ഹേ ..റോസീ.. ഇവളൊരു മധുമൊഴി.. അഴകിയ മലരൊളി നിലാവിൽ തുളുമ്പും കിനാവിൻ സുഗന്ധം ... രാവിൻ നായികയാണീ.. ആടും താരകരാണി പൂവിൻ പുഞ്ചിരിയാണീ ലാവണ്യം തേടുക മദനരസം.. നീയെന്നിൽ തരളിതമീ നിമിഷം പാടാം മധുരപദം ഈ മണ്ണിൽ നേടുക ദേവപദം രമിക്കാം ..മദത്തിൽ മദിക്കാം സരിത്തിൽ തുടിക്കും രാവിനിന്നും താരുണ്യം ... ഹാ .. നക്ഷത്രങ്ങൾ പൂത്തു തുടങ്ങും മിടിക്കും മനസ്സിൽ സുഖത്തിൻ തരംഗം എനിക്കും നിനക്കും ലയത്തിൻ വസന്തം രതിസുഖലഹരിയിൽ അനുപദമൊരു നിമിഷം...ഹാ