HomeMitumidukkimalayalam Filmപൊന്നും തരിവള മിന്നും കൈയ്യിൽMalayalam Lyricsപൊന്നും തരിവള മിന്നും കൈയ്യിൽ LyricsMovie / AlbumMitumidukkimalayalam FilmSinger(s)Kj YesudasMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി കണ്ടു നിൽക്കാനൊരു മോഹം പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ഈറൻ കാറണി വേണീനിരയിൽ ഇഴയും കൈവിരൽ കുളിരും ചന്ദന കളഭം തെളിയും മാറിൽ തെന്നും കവിളുകൾ കുളിരും പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം പുളകപ്പൊന്മലർ മേനിയിൽ വീഴും പുതുനീർമണിയുടെ ജന്മം പനിനീരരുവികളേക്കാൾ ധന്യം പരിമളമുണ്ടതിനെന്നും പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി കണ്ടു നിൽക്കാനൊരു മോഹംമലയാളം വരികൾ:പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി കണ്ടു നിൽക്കാനൊരു മോഹം പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ഈറൻ കാറണി വേണീനിരയിൽ ഇഴയും കൈവിരൽ കുളിരും ചന്ദന കളഭം തെളിയും മാറിൽ തെന്നും കവിളുകൾ കുളിരും പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം പുളകപ്പൊന്മലർ മേനിയിൽ വീഴും പുതുനീർമണിയുടെ ജന്മം പനിനീരരുവികളേക്കാൾ ധന്യം പരിമളമുണ്ടതിനെന്നും പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി കണ്ടു നിൽക്കാനൊരു മോഹംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mitumidukkimalayalam FilmView Movie Album →Songപൈനാപ്പിൾ പോലൊരു പെണ്ണ്Mitumidukkimalayalam Film • Kj YesudasMitumidukkimalayalam FilmKj YesudasRead Lyrics →Malayalam
പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി കണ്ടു നിൽക്കാനൊരു മോഹം പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ഈറൻ കാറണി വേണീനിരയിൽ ഇഴയും കൈവിരൽ കുളിരും ചന്ദന കളഭം തെളിയും മാറിൽ തെന്നും കവിളുകൾ കുളിരും പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം പുളകപ്പൊന്മലർ മേനിയിൽ വീഴും പുതുനീർമണിയുടെ ജന്മം പനിനീരരുവികളേക്കാൾ ധന്യം പരിമളമുണ്ടതിനെന്നും പൊന്നും തരിവള മിന്നും കൈയ്യിൽ ഒന്നു തൊടാനൊരു മോഹം ചുണ്ടിലൊളിച്ചു കളിക്കും പുഞ്ചിരി കണ്ടു നിൽക്കാനൊരു മോഹം