HomeMitumidukkimalayalam Filmദൈവമെവിടെ ദൈവമുറങ്ങുംMalayalam Lyricsദൈവമെവിടെ ദൈവമുറങ്ങും LyricsMovie / AlbumMitumidukkimalayalam FilmSinger(s)Kj YesudasMusic DirectorM S BaburajLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന് ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - ദൈവമെവിടെ ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ പണ്ടു സീതയൊഴുക്കിയ കണ്ണീര് വീണ്ടും പലകുറി കണ്ടൂ കാലം ശീലാവതിയും ദേവയാനിയും വീണ്ടും പിറന്നതും കണ്ടൂ കാലം ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ മര്ത്ത്യനെന്ന മനോഹര നാമം മാംസദാഹത്തിന് പര്യായമായ് ത്യാഗമെന്ന മനോഹര നാമം പ്രേമഭംഗത്തിന് പര്യായമായ് ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന് ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - ദൈവമെവിടെമലയാളം വരികൾ:ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന് ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - ദൈവമെവിടെ ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ പണ്ടു സീതയൊഴുക്കിയ കണ്ണീര് വീണ്ടും പലകുറി കണ്ടൂ കാലം ശീലാവതിയും ദേവയാനിയും വീണ്ടും പിറന്നതും കണ്ടൂ കാലം ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ മര്ത്ത്യനെന്ന മനോഹര നാമം മാംസദാഹത്തിന് പര്യായമായ് ത്യാഗമെന്ന മനോഹര നാമം പ്രേമഭംഗത്തിന് പര്യായമായ് ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന് ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - ദൈവമെവിടെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mitumidukkimalayalam FilmView Movie Album →Songപൈനാപ്പിൾ പോലൊരു പെണ്ണ്Mitumidukkimalayalam Film • Kj YesudasMitumidukkimalayalam FilmKj YesudasRead Lyrics →Malayalam
ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന് ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - ദൈവമെവിടെ ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ പണ്ടു സീതയൊഴുക്കിയ കണ്ണീര് വീണ്ടും പലകുറി കണ്ടൂ കാലം ശീലാവതിയും ദേവയാനിയും വീണ്ടും പിറന്നതും കണ്ടൂ കാലം ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ മര്ത്ത്യനെന്ന മനോഹര നാമം മാംസദാഹത്തിന് പര്യായമായ് ത്യാഗമെന്ന മനോഹര നാമം പ്രേമഭംഗത്തിന് പര്യായമായ് ദൈവമെവിടെ ദൈവമുറങ്ങും ദേവാലയമെവിടെ ദൈവമെവിടെ മണ്ണിലെ ദുഖത്തിന് ചുമടുതാങ്ങിയായ് പെണ്ണിനെ സൃഷ്ടിച്ച ദൈവമെവിടെ - ദൈവമെവിടെ