HomeMinnaminnikkoottam Malayalam Movieതാരാജാലം ഇരവൊരു മുല്ലപ്പന്തൽMalayalam Lyricsതാരാജാലം ഇരവൊരു മുല്ലപ്പന്തൽ LyricsMovie / AlbumMinnaminnikkoottam Malayalam MovieSinger(s)Sujatha, Afsal, Ganesh Sundram, ChorusMusic DirectorBijibalLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതാരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ് താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ താണു താണു വരുമാതിരക്കിളിയോടേതു രാഗത്തിലോതി നീ നിൻ മോഹം (2) [താണു...] മധുരമായ് രാഗം മൌനമായ് എൻ മനമറിയാതെ പാടീ താഴിട്ടു പൂട്ടിയ തങ്കത്തിൻ കരയിലെ കന്നിപ്പളുങ്കിൻ കണ്ണെഴുതാൻ മാനത്തിൻ കരയിലെ മൂവന്തിപ്പെണ്ണിന് ചിരിയിൽ കണ്ടാദ്യമായി താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ മാരിവില്ലഴകു നെയ്തു ചേർക്കുമൊരു താമരത്തളിരു വിരിയിലൂടെ നീ പോരൂ നീ പോരൂ (2) ആരൊരാൾ പാടീ ആർദ്രമീ വഴിയിൽ ചാരു പരാഗം മാനത്തെ ഊഞ്ഞാലിൽ താണിരുന്നാടുന്ന പാർവ്വണത്തുമ്പിക്കു താലികെട്ട് മേഘത്തിൻ പൂ വനികയിൽ ചിന്നും വെൺ പൂവിൻ ചിരിയിൽ കണ്ടാദ്യമായ് താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്മലയാളം വരികൾ:താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ് താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ താണു താണു വരുമാതിരക്കിളിയോടേതു രാഗത്തിലോതി നീ നിൻ മോഹം (2) [താണു...] മധുരമായ് രാഗം മൌനമായ് എൻ മനമറിയാതെ പാടീ താഴിട്ടു പൂട്ടിയ തങ്കത്തിൻ കരയിലെ കന്നിപ്പളുങ്കിൻ കണ്ണെഴുതാൻ മാനത്തിൻ കരയിലെ മൂവന്തിപ്പെണ്ണിന് ചിരിയിൽ കണ്ടാദ്യമായി താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ മാരിവില്ലഴകു നെയ്തു ചേർക്കുമൊരു താമരത്തളിരു വിരിയിലൂടെ നീ പോരൂ നീ പോരൂ (2) ആരൊരാൾ പാടീ ആർദ്രമീ വഴിയിൽ ചാരു പരാഗം മാനത്തെ ഊഞ്ഞാലിൽ താണിരുന്നാടുന്ന പാർവ്വണത്തുമ്പിക്കു താലികെട്ട് മേഘത്തിൻ പൂ വനികയിൽ ചിന്നും വെൺ പൂവിൻ ചിരിയിൽ കണ്ടാദ്യമായ് താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Minnaminnikkoottam Malayalam MovieView Movie Album →Songവി ആർ ഇൻ ലവ്Minnaminnikkoottam Malayalam Movie • Karthik,Vineeth Sreenivasan,Sayanora Philip,T R SoumyaMinnaminnikkoottam Malayalam MovieKarthik,Vineeth Sreenivasan,Sayanora Philip,T R SoumyaRead Lyrics →Malayalam
താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ് താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ താണു താണു വരുമാതിരക്കിളിയോടേതു രാഗത്തിലോതി നീ നിൻ മോഹം (2) [താണു...] മധുരമായ് രാഗം മൌനമായ് എൻ മനമറിയാതെ പാടീ താഴിട്ടു പൂട്ടിയ തങ്കത്തിൻ കരയിലെ കന്നിപ്പളുങ്കിൻ കണ്ണെഴുതാൻ മാനത്തിൻ കരയിലെ മൂവന്തിപ്പെണ്ണിന് ചിരിയിൽ കണ്ടാദ്യമായി താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ മാരിവില്ലഴകു നെയ്തു ചേർക്കുമൊരു താമരത്തളിരു വിരിയിലൂടെ നീ പോരൂ നീ പോരൂ (2) ആരൊരാൾ പാടീ ആർദ്രമീ വഴിയിൽ ചാരു പരാഗം മാനത്തെ ഊഞ്ഞാലിൽ താണിരുന്നാടുന്ന പാർവ്വണത്തുമ്പിക്കു താലികെട്ട് മേഘത്തിൻ പൂ വനികയിൽ ചിന്നും വെൺ പൂവിൻ ചിരിയിൽ കണ്ടാദ്യമായ് താരാജാലം ഇരവൊരു മുല്ല പന്തൽ തോരാ ഗസലിൽ പനിനീരുതിരും പടവിൽ കൊലുസിൻ മാനസമുണരുന്നൂ കിനാവിന്റെ നീല നദിക്കരയിൽ പുടവത്തുമ്പുലയ്ക്കുന്ന കാറ്റിൽ പകരുവതേതു സുഗന്ധം തുടുത്തു തുടുത്തു വരുന്ന മുഖത്ത് നാണം കണ്ടാദ്യമായ്