HomeMinnaminnikkoottam Malayalam Movieമിഴി തമ്മിൽ പുണരുന്ന (F)Malayalam Lyricsമിഴി തമ്മിൽ പുണരുന്ന (F) LyricsMovie / AlbumMinnaminnikkoottam Malayalam MovieSinger(s)Shweta MohanMusic DirectorBijibalLyricistAnil PanachooranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ് നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും പ്രണയമുണര്ത്തിയ കൗതുകം ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ് ഒഴുകും നമ്മള് എന്നുമേ കരളിലിരുന്നൊരു കിളി പാടി മുരളിക മൂളുംപോലെ കണിമലരണിയും യാമിനിയില്‍ നീ എന്‍ മനസ്സിലെ മധുകണം മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം നുകരും സ്നേഹമര്‍മ്മരം ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ വരമായ് തന്നു തേന്‍കണം തണുവിരല്‍ തഴുകും തംബുരുവിന് സിരകളില്‍ ഒരു നവരാഗം നറുമലരിതളിന് പുഞ്ചിരിയില്‍ നീ നിറമെഴുതിയ ചാരുത (മിഴിതമ്മിൽ.... )മലയാളം വരികൾ:മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ് നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും പ്രണയമുണര്ത്തിയ കൗതുകം ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ് ഒഴുകും നമ്മള് എന്നുമേ കരളിലിരുന്നൊരു കിളി പാടി മുരളിക മൂളുംപോലെ കണിമലരണിയും യാമിനിയില്‍ നീ എന്‍ മനസ്സിലെ മധുകണം മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം നുകരും സ്നേഹമര്‍മ്മരം ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ വരമായ് തന്നു തേന്‍കണം തണുവിരല്‍ തഴുകും തംബുരുവിന് സിരകളില്‍ ഒരു നവരാഗം നറുമലരിതളിന് പുഞ്ചിരിയില്‍ നീ നിറമെഴുതിയ ചാരുത (മിഴിതമ്മിൽ.... )Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Minnaminnikkoottam Malayalam MovieView Movie Album →Songവി ആർ ഇൻ ലവ്Minnaminnikkoottam Malayalam Movie • Karthik,Vineeth Sreenivasan,Sayanora Philip,T R SoumyaMinnaminnikkoottam Malayalam MovieKarthik,Vineeth Sreenivasan,Sayanora Philip,T R SoumyaRead Lyrics →Malayalam
മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം പരിഭവത്തിങ്കളേ തെളിനിലാക്കുമ്പിളായ് നീളേ നീളേ പകരൂ ഒരു മഴയുടെ കുളിരല മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം കളിവാക്കുചൊല്ലി നാം കലഹിച്ചതൊക്കെയും പ്രണയമുണര്ത്തിയ കൗതുകം ഒരുമിച്ചു പാടുമീ പാട്ടിന്നരുവിയായ് ഒഴുകും നമ്മള് എന്നുമേ കരളിലിരുന്നൊരു കിളി പാടി മുരളിക മൂളുംപോലെ കണിമലരണിയും യാമിനിയില്‍ നീ എന്‍ മനസ്സിലെ മധുകണം മിഴിതമ്മില്‍ പുണരുന്ന നേരം പറയാതെയറിയുന്നനുരാഗം അരികത്തിരിക്കിലും കനവില്‍ ലയിച്ചു നാം നുകരും സ്നേഹമര്‍മ്മരം ഓര്‍ക്കാതിരിക്കവേ ചാരത്തണഞ്ഞു നീ വരമായ് തന്നു തേന്‍കണം തണുവിരല്‍ തഴുകും തംബുരുവിന് സിരകളില്‍ ഒരു നവരാഗം നറുമലരിതളിന് പുഞ്ചിരിയില്‍ നീ നിറമെഴുതിയ ചാരുത (മിഴിതമ്മിൽ.... )