HomeBeautiful Malayalam MovieMazhaneer Thullikal MMalayalam LyricsMazhaneer Thullikal M Lyrics2011Movie / AlbumBeautiful Malayalam MovieSinger(s)Unni MenonMusic DirectorRatheesh Vegha Music Director Music ProgrammerLyricistAnoop MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെണ്ശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ ഇതളിടും നാണത്തിൻ തേൻതുള്ളിയായ്... കതിരിടും മോഹത്തിൻ പോന്നോളമായ്... (മഴനീർ തുള്ളികൾ) രാമേഘംപോൽ, വിണതാരംപോൽ... നീ എന്തെ അകലെ നിൽപു... കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ) തൂമഞ്ഞിലെ വെയിൽ നാളംപോൽ നിൻ കണ്ണിലെൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ)മലയാളം വരികൾ:മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെണ്ശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ ഇതളിടും നാണത്തിൻ തേൻതുള്ളിയായ്... കതിരിടും മോഹത്തിൻ പോന്നോളമായ്... (മഴനീർ തുള്ളികൾ) രാമേഘംപോൽ, വിണതാരംപോൽ... നീ എന്തെ അകലെ നിൽപു... കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ) തൂമഞ്ഞിലെ വെയിൽ നാളംപോൽ നിൻ കണ്ണിലെൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Beautiful Malayalam MovieView Movie Album →2011രാപ്പൂവിനും നിൻ നാണംBeautiful Malayalam Movie • Pradeep Chandrakumar,Thulasi Yatheendran Playback Singer,Balu ThankachanBeautiful Malayalam MoviePradeep Chandrakumar,Thulasi Yatheendran Playback Singer,Balu ThankachanRead Lyrics →2011
മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും വെണ്ശംഖിലെ ലയ ഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ ഇതളിടും നാണത്തിൻ തേൻതുള്ളിയായ്... കതിരിടും മോഹത്തിൻ പോന്നോളമായ്... (മഴനീർ തുള്ളികൾ) രാമേഘംപോൽ, വിണതാരംപോൽ... നീ എന്തെ അകലെ നിൽപു... കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം പിരിയും ചന്ദ്രലേഖയെന്തിനോ കാത്തു നിന്നെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ) തൂമഞ്ഞിലെ വെയിൽ നാളംപോൽ നിൻ കണ്ണിലെൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരു മാത്ര കാത്തെന്നോർത്തു ഞാൻ (മഴനീർ തുള്ളികൾ)