HomeBeautiful Malayalam MovieMazhaneer Thullikal FMalayalam LyricsMazhaneer Thullikal F Lyrics2011Movie / AlbumBeautiful Malayalam MovieSinger(s)Thulasi Yatheendran Playback SingerMusic DirectorRatheesh Vegha Music Director Music ProgrammerLyricistAnoop MenonAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൻ പൊന്നോളമായ് മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും രാമേഘം പോൽ വെൺതാരം പോൽ നീയെന്തേ അകലെ നിൽപ്പൂ കാതരേ നിൻ ചുണ്ടിലേ സന്ധ്യയിൽ അലിഞ്ഞിടാം വിരിയും ചന്ദ്രലേഖയെന്തിനോ കാത്തുനിന്നെന്നോർത്തു ഞാൻ... മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും തൂമഞ്ഞിലേ വെയിൽനാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരുമാത്ര കാത്തെന്നോർത്തു ഞാൻ മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൽ പൊന്നോളമായ് മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടുംമലയാളം വരികൾ:മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൻ പൊന്നോളമായ് മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും രാമേഘം പോൽ വെൺതാരം പോൽ നീയെന്തേ അകലെ നിൽപ്പൂ കാതരേ നിൻ ചുണ്ടിലേ സന്ധ്യയിൽ അലിഞ്ഞിടാം വിരിയും ചന്ദ്രലേഖയെന്തിനോ കാത്തുനിന്നെന്നോർത്തു ഞാൻ... മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും തൂമഞ്ഞിലേ വെയിൽനാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരുമാത്ര കാത്തെന്നോർത്തു ഞാൻ മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൽ പൊന്നോളമായ് മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Beautiful Malayalam MovieView Movie Album →2011രാപ്പൂവിനും നിൻ നാണംBeautiful Malayalam Movie • Pradeep Chandrakumar,Thulasi Yatheendran Playback Singer,Balu ThankachanBeautiful Malayalam MoviePradeep Chandrakumar,Thulasi Yatheendran Playback Singer,Balu ThankachanRead Lyrics →2011
മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൻ പൊന്നോളമായ് മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും കനവായ് തോർന്നിടും രാമേഘം പോൽ വെൺതാരം പോൽ നീയെന്തേ അകലെ നിൽപ്പൂ കാതരേ നിൻ ചുണ്ടിലേ സന്ധ്യയിൽ അലിഞ്ഞിടാം വിരിയും ചന്ദ്രലേഖയെന്തിനോ കാത്തുനിന്നെന്നോർത്തു ഞാൻ... മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും തൂമഞ്ഞിലേ വെയിൽനാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം തൂവലായ് പൊഴിഞ്ഞൊരീ ആർദ്രമാം നിലാക്കുളിർ അണയും ഞാറ്റുവേലയെന്തിനോ ഒരുമാത്ര കാത്തെന്നോർത്തു ഞാൻ മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും വെൺശംഖിലെ ലയഗാന്ധർവ്വമായ് നീയെന്റെ സാരംഗിയിൽ... ഇതളിടൂം നാണത്തിൽ തേൻതുള്ളിയായ് കതിരിടും മോഹത്തിൽ പൊന്നോളമായ് മഴനീർത്തുള്ളികൾ ... നിൻ തനുനീർ മുത്തുകൾ തണുവായ് പെയ്തിടും... കനവായ് തോർന്നിടും