HomeMayilpeelikkavu Malayalam Movieമയിലായ് പറന്നുMalayalam Lyricsമയിലായ് പറന്നു LyricsMovie / AlbumMayilpeelikkavu Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorBerny IgnatiousLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുകിലുകൾ മേയും മാമഴ കുന്നിൽതളിരണിയും മയില്പ്പീലിക്കാവിൽ (2)കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻവരൂ വരൂ വരദേതരുമോ ഒരു നിമിഷം (മയിലായ്...) വിരഹനിലാവിൽ സാഗരമായ്പുഴകളിലേതോ ദാഹമായി (2)ആറ്റിലുറങ്ങും തേങ്ങലായ്പാട്ടിനിണങ്ങും രാഗമായ്വരൂ വരൂ വരദേതരുമോ തിരുമധുരം (മയിലായ്...)മലയാളം വരികൾ:മുകിലുകൾ മേയും മാമഴ കുന്നിൽതളിരണിയും മയില്പ്പീലിക്കാവിൽ (2)കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻവരൂ വരൂ വരദേതരുമോ ഒരു നിമിഷം (മയിലായ്...) വിരഹനിലാവിൽ സാഗരമായ്പുഴകളിലേതോ ദാഹമായി (2)ആറ്റിലുറങ്ങും തേങ്ങലായ്പാട്ടിനിണങ്ങും രാഗമായ്വരൂ വരൂ വരദേതരുമോ തിരുമധുരം (മയിലായ്...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mayilpeelikkavu Malayalam MovieView Movie Album →1998ഒന്നാനാം കുന്നിന്മേൽ - MMayilpeelikkavu Malayalam Movie • Kj YesudasMayilpeelikkavu Malayalam MovieKj YesudasRead Lyrics →1998
മുകിലുകൾ മേയും മാമഴ കുന്നിൽതളിരണിയും മയില്പ്പീലിക്കാവിൽ (2)കാതരമീ കളിവീണ മീട്ടി തേടി അലഞ്ഞു നിന്നെ ഞാൻവരൂ വരൂ വരദേതരുമോ ഒരു നിമിഷം (മയിലായ്...) വിരഹനിലാവിൽ സാഗരമായ്പുഴകളിലേതോ ദാഹമായി (2)ആറ്റിലുറങ്ങും തേങ്ങലായ്പാട്ടിനിണങ്ങും രാഗമായ്വരൂ വരൂ വരദേതരുമോ തിരുമധുരം (മയിലായ്...)