അകലെ അകലെ അലയുന്ന മേഘങ്ങളേപൊഴിയൂ പൊഴിയൂ ഒരു തുള്ളി ജീവാമൃതംഇരുൾ മൂടുമീ വീഥിയിൽനിറദീപവും മാഞ്ഞുവോ (2) [അകലേ...]
ഉതിർന്നൊരെൻ കണ്ണീർമുത്തേ നിനക്കെന്തു നൽകും ഞാൻമിഴിത്തുമ്പിലീറൻ ചൂടും മലർത്തിങ്കളേ (ഉതിർന്നൊരെൻ...)നോവുമീ രാവുകൾ നീ മറന്നീടുമോ (2) [അകലേ...]
ഉടഞ്ഞൊരീ ജന്മം നീട്ടിവരം കാത്തു നില്പൂ ഞാൻവിളക്കേന്തി വന്നാലും നീ കിളിക്കൊഞ്ചലായ് (ഉടഞ്ഞൊരീ..)പാവമെൻ നെഞ്ചിലും നീയുറങ്ങീടുമോ(2)[അകലേ...]
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.