HomeMayiladum Kunnuഈശോ മറിയം ഔസേപ്പേMalayalam Lyricsഈശോ മറിയം ഔസേപ്പേ LyricsMovie / AlbumMayiladum KunnuSinger(s)P SusheelaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ ഈ പ്രാര്‍ഥന കേള്‍ക്കേണമേ എന്റെ നെഞ്ചിലെ നൊമ്പരമത്രയും അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ എത്ര കൊടുംകാറ്റടിച്ചാലും ഏതുമരുഭൂവിലായാലും തിരിച്ചുവരുംവരെ പ്രിയമുള്ളവനവ- നൊരുമുള്ളു പോലും കൊള്ളരുതേ (ഈശോ മറിയം...) എന്റെയുള്ളിലെ ആശകള്‍ മുഴുവനും അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ എത്രദിവസങ്ങള്‍ കഴിഞ്ഞാലും ഏതുനഗരത്തിലായാലും അടുത്തുവരുംവരെ പ്രിയമുള്ളവനവ- നപകടമൊന്നും വരുത്തരുതേ (ഈശോ മറിയം...)മലയാളം വരികൾ:ഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ ഈ പ്രാര്‍ഥന കേള്‍ക്കേണമേ എന്റെ നെഞ്ചിലെ നൊമ്പരമത്രയും അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ എത്ര കൊടുംകാറ്റടിച്ചാലും ഏതുമരുഭൂവിലായാലും തിരിച്ചുവരുംവരെ പ്രിയമുള്ളവനവ- നൊരുമുള്ളു പോലും കൊള്ളരുതേ (ഈശോ മറിയം...) എന്റെയുള്ളിലെ ആശകള്‍ മുഴുവനും അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ എത്രദിവസങ്ങള്‍ കഴിഞ്ഞാലും ഏതുനഗരത്തിലായാലും അടുത്തുവരുംവരെ പ്രിയമുള്ളവനവ- നപകടമൊന്നും വരുത്തരുതേ (ഈശോ മറിയം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mayiladum KunnuView Movie Album →SongSandya Mayangum NeramMayiladum Kunnu • Kj YesudasMayiladum KunnuKj YesudasRead Lyrics →Malayalam
ഈശോ മറിയം ഔസേപ്പേ ഈ അപേക്ഷ കൈക്കൊള്ളേണമേ ഈ പ്രാര്‍ഥന കേള്‍ക്കേണമേ എന്റെ നെഞ്ചിലെ നൊമ്പരമത്രയും അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ എത്ര കൊടുംകാറ്റടിച്ചാലും ഏതുമരുഭൂവിലായാലും തിരിച്ചുവരുംവരെ പ്രിയമുള്ളവനവ- നൊരുമുള്ളു പോലും കൊള്ളരുതേ (ഈശോ മറിയം...) എന്റെയുള്ളിലെ ആശകള്‍ മുഴുവനും അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ എത്രദിവസങ്ങള്‍ കഴിഞ്ഞാലും ഏതുനഗരത്തിലായാലും അടുത്തുവരുംവരെ പ്രിയമുള്ളവനവ- നപകടമൊന്നും വരുത്തരുതേ (ഈശോ മറിയം...)