HomeMayiladum KunnuManichikkaatteMalayalam LyricsManichikkaatte LyricsMovie / AlbumMayiladum KunnuSinger(s)P Susheela, P MadhuriMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ (മണിച്ചിക്കാറ്റേ...) ഇരുന്നുണ്ണാൻ തളികയുണ്ടോ ഉണ്ടല്ലോ പൊൻതളിക ഇട്ടിരിക്കാൻ പലകയുണ്ടോ ഉണ്ടല്ലോ പൊൻപലക പമ്പയിലെ മീനൊണ്ട് പുളിശ്ശേരിക്കറിയൊണ്ട് പുഞ്ചയരിച്ചോറൊണ്ട് -ഉണ്ണാൻ പുഞ്ചയരിച്ചോറൊണ്ട് (മണിച്ചിക്കാറ്റേ...) കിടന്നൊറങ്ങാൻ മെത്തയൊണ്ടോ ഒണ്ടല്ലോ പൂമെത്ത തുകിലൊണർത്താൻ കിളികളൊണ്ടോ ഒണ്ടല്ലോ കുയിലമ്മ നീരാറ്റാൻ പൊഴയൊണ്ട് പുഴക്കടവിൽ പൂവൊണ്ട് പൂ നുള്ളാൻ ഞാനൊണ്ട് -കൂടെ പൂ നുള്ളാൻ ഞാനൊണ്ട് മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ മണിച്ചിക്കാറ്റേ...മലയാളം വരികൾ:മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ (മണിച്ചിക്കാറ്റേ...) ഇരുന്നുണ്ണാൻ തളികയുണ്ടോ ഉണ്ടല്ലോ പൊൻതളിക ഇട്ടിരിക്കാൻ പലകയുണ്ടോ ഉണ്ടല്ലോ പൊൻപലക പമ്പയിലെ മീനൊണ്ട് പുളിശ്ശേരിക്കറിയൊണ്ട് പുഞ്ചയരിച്ചോറൊണ്ട് -ഉണ്ണാൻ പുഞ്ചയരിച്ചോറൊണ്ട് (മണിച്ചിക്കാറ്റേ...) കിടന്നൊറങ്ങാൻ മെത്തയൊണ്ടോ ഒണ്ടല്ലോ പൂമെത്ത തുകിലൊണർത്താൻ കിളികളൊണ്ടോ ഒണ്ടല്ലോ കുയിലമ്മ നീരാറ്റാൻ പൊഴയൊണ്ട് പുഴക്കടവിൽ പൂവൊണ്ട് പൂ നുള്ളാൻ ഞാനൊണ്ട് -കൂടെ പൂ നുള്ളാൻ ഞാനൊണ്ട് മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ മണിച്ചിക്കാറ്റേ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Mayiladum KunnuView Movie Album →SongSandya Mayangum NeramMayiladum Kunnu • Kj YesudasMayiladum KunnuKj YesudasRead Lyrics →Malayalam
മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ (മണിച്ചിക്കാറ്റേ...) ഇരുന്നുണ്ണാൻ തളികയുണ്ടോ ഉണ്ടല്ലോ പൊൻതളിക ഇട്ടിരിക്കാൻ പലകയുണ്ടോ ഉണ്ടല്ലോ പൊൻപലക പമ്പയിലെ മീനൊണ്ട് പുളിശ്ശേരിക്കറിയൊണ്ട് പുഞ്ചയരിച്ചോറൊണ്ട് -ഉണ്ണാൻ പുഞ്ചയരിച്ചോറൊണ്ട് (മണിച്ചിക്കാറ്റേ...) കിടന്നൊറങ്ങാൻ മെത്തയൊണ്ടോ ഒണ്ടല്ലോ പൂമെത്ത തുകിലൊണർത്താൻ കിളികളൊണ്ടോ ഒണ്ടല്ലോ കുയിലമ്മ നീരാറ്റാൻ പൊഴയൊണ്ട് പുഴക്കടവിൽ പൂവൊണ്ട് പൂ നുള്ളാൻ ഞാനൊണ്ട് -കൂടെ പൂ നുള്ളാൻ ഞാനൊണ്ട് മണിച്ചിക്കാറ്റേ നുണച്ചിക്കാറ്റേ മയിലാടുംകുന്നിലെ കൊതിച്ചിക്കാറ്റേ ഉണ്ണാൻ വാ ഉറങ്ങാൻ വാ ഊഞ്ഞാലാടാൻ വാ മണിച്ചിക്കാറ്റേ...