HomeAnugraheethan AntonyMayangumee MounamMalayalam LyricsMayangumee Mounam Lyrics2021Movie / AlbumAnugraheethan AntonySinger(s)Arun Muraleedharan NairMusic DirectorArun Muraleedharan NairLyricistUnni KarthikeyanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമയങ്ങുമീ മൗനം.. ഉണർന്നതീ നേരം.. തലോടുമീ തൂവൽ ഉയിർ തൊടും നേരം. തിരപോലീതീരം ചേരും നിഴലായെന്നും നീയും ഞാനും. ഒരു നാളും മായാതുള്ളം അറിയാതിന്നും നീയും ഞാനും. ഈ വഴികൾ ഈറനണിയും പുലരികളായ് ഇതിലെ നീ വരികയോ. വീണടിയുമീ മൊഴികളിൽ തളിരുകളായ് എന്നിൽ നീ പടരുമോ.മലയാളം വരികൾ:മയങ്ങുമീ മൗനം.. ഉണർന്നതീ നേരം.. തലോടുമീ തൂവൽ ഉയിർ തൊടും നേരം. തിരപോലീതീരം ചേരും നിഴലായെന്നും നീയും ഞാനും. ഒരു നാളും മായാതുള്ളം അറിയാതിന്നും നീയും ഞാനും. ഈ വഴികൾ ഈറനണിയും പുലരികളായ് ഇതിലെ നീ വരികയോ. വീണടിയുമീ മൊഴികളിൽ തളിരുകളായ് എന്നിൽ നീ പടരുമോ.Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Anugraheethan AntonyView Movie Album →2021KaminiAnugraheethan Antony • Harisankar KSAnugraheethan AntonyHarisankar KSRead Lyrics →2021
മയങ്ങുമീ മൗനം.. ഉണർന്നതീ നേരം.. തലോടുമീ തൂവൽ ഉയിർ തൊടും നേരം. തിരപോലീതീരം ചേരും നിഴലായെന്നും നീയും ഞാനും. ഒരു നാളും മായാതുള്ളം അറിയാതിന്നും നീയും ഞാനും. ഈ വഴികൾ ഈറനണിയും പുലരികളായ് ഇതിലെ നീ വരികയോ. വീണടിയുമീ മൊഴികളിൽ തളിരുകളായ് എന്നിൽ നീ പടരുമോ.