HomeAnugraheethan AntonyEe NadhiMalayalam LyricsEe Nadhi Lyrics2021Movie / AlbumAnugraheethan AntonySinger(s)Anne Amie Vazhappily, Adheef MuhammadMusic DirectorArun Muraleedharan NairLyricistManu ManjithAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഈ നദിയൊടുങ്ങും ദൂരം ആ അലയാഴിയെ പുല്കവേ ജീവന്റെ പൊന്വീണയേതേതോ മൊഉനം തിരഞ്ഞെന്തിനോ മോഹങ്ങള്‍ മൂളുന്ന രാഗങ്ങള്‍ മുറിയുന്നു പാതിയില്‍ ഞാന്‍ സൂര്യനാളം നീ മഞ്ഞുമേഘം ഇനി നിന് ഓര്‍മ്മയില്‍ തെളിയാന്‍ മറുകരയില്‍ ... നാളേക്കു ഞാന്‍ കോര്‍ത്തീടുവാന്‍ പൂ തേടിപ്പോകുന്നു ഞാന്‍ കാതില്‍ മെല്ലെ മൊഴി തേടും നോവുമായ് ദൂരെ നിന്നും ഒരു തേങ്ങല്‍ കേട്ടു ഞാന്‍ എവിടെ . നിഴലായ് കൊഴിഞ്ഞു നീ ഇവിടെ തനിയെ തളര്‍ന്നു ഞാന്‍ മുറിവുകളറിയണ ചിറകുമായ് നിന്നെ ത്തിരയുകയായ് വെറുമൊരു ഞൊടിയിട തരിക നീ ഇന്നെന്നില്‍ തുളുമ്പുന്ന പ്രണയത്തില്‍ അലിയുവാന് നീ സൂര്യനാളം ഞാന്‍ മഞ്ഞുമേഘം ഇനി നിന് ഓര്‍മ്മയില്‍ ഉരുകാന്‍ മറുകരയില്‍ ... നാളേക്കു നാം കോര്ത്തീമാ പൂതേടി നീ പോകവേ..Male : Ee nadhi ozhukum dhooram Aaa alayazhiye pulkave Jeevantey ponveena yethetho Mounam thiranjenthino Mohangal moolunna ragangal Muriyunnu paathiyil Male : Njan sooryanaalam Nee manjumegham Ini nin ormayil theliyan Marukarayil naalekku naam korthiduvan Poo thedi pokunnu njan Mmmmmm……mmmmm…. Mmmm…mm Female : Kaathil melle Mozhi thedum novumayi Dhoore ninnum Oru thengal kettu njan Evide nizhalai kozhinju nee Ivide thaniye thalarnnu njan Murivukal ariyana chirakumai Ninne thirayukayayi Verumoru njodiyida tharika nee Innennil thulumbunna pranayathil Aliyuvan Female : Nee sooryanaalam Njan manjumegham Ini nin ormayil urukaan Marukarayil naalekku naam Poo thedi nee pokave Mmmmmm……mmmmm…. Mmmm…mmമലയാളം വരികൾ:ഈ നദിയൊടുങ്ങും ദൂരം ആ അലയാഴിയെ പുല്കവേ ജീവന്റെ പൊന്വീണയേതേതോ മൊഉനം തിരഞ്ഞെന്തിനോ മോഹങ്ങള്‍ മൂളുന്ന രാഗങ്ങള്‍ മുറിയുന്നു പാതിയില്‍ ഞാന്‍ സൂര്യനാളം നീ മഞ്ഞുമേഘം ഇനി നിന് ഓര്‍മ്മയില്‍ തെളിയാന്‍ മറുകരയില്‍ ... നാളേക്കു ഞാന്‍ കോര്‍ത്തീടുവാന്‍ പൂ തേടിപ്പോകുന്നു ഞാന്‍ കാതില്‍ മെല്ലെ മൊഴി തേടും നോവുമായ് ദൂരെ നിന്നും ഒരു തേങ്ങല്‍ കേട്ടു ഞാന്‍ എവിടെ . നിഴലായ് കൊഴിഞ്ഞു നീ ഇവിടെ തനിയെ തളര്‍ന്നു ഞാന്‍ മുറിവുകളറിയണ ചിറകുമായ് നിന്നെ ത്തിരയുകയായ് വെറുമൊരു ഞൊടിയിട തരിക നീ ഇന്നെന്നില്‍ തുളുമ്പുന്ന പ്രണയത്തില്‍ അലിയുവാന് നീ സൂര്യനാളം ഞാന്‍ മഞ്ഞുമേഘം ഇനി നിന് ഓര്‍മ്മയില്‍ ഉരുകാന്‍ മറുകരയില്‍ ... നാളേക്കു നാം കോര്ത്തീമാ പൂതേടി നീ പോകവേ..Manglish Lyrics:Male : Ee nadhi ozhukum dhooram Aaa alayazhiye pulkave Jeevantey ponveena yethetho Mounam thiranjenthino Mohangal moolunna ragangal Muriyunnu paathiyil Male : Njan sooryanaalam Nee manjumegham Ini nin ormayil theliyan Marukarayil naalekku naam korthiduvan Poo thedi pokunnu njan Mmmmmm……mmmmm…. Mmmm…mm Female : Kaathil melle Mozhi thedum novumayi Dhoore ninnum Oru thengal kettu njan Evide nizhalai kozhinju nee Ivide thaniye thalarnnu njan Murivukal ariyana chirakumai Ninne thirayukayayi Verumoru njodiyida tharika nee Innennil thulumbunna pranayathil Aliyuvan Female : Nee sooryanaalam Njan manjumegham Ini nin ormayil urukaan Marukarayil naalekku naam Poo thedi nee pokave Mmmmmm……mmmmm…. Mmmm…mmLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Anugraheethan AntonyView Movie Album →2021KaminiAnugraheethan Antony • Harisankar KSAnugraheethan AntonyHarisankar KSRead Lyrics →2021
ഈ നദിയൊടുങ്ങും ദൂരം ആ അലയാഴിയെ പുല്കവേ ജീവന്റെ പൊന്വീണയേതേതോ മൊഉനം തിരഞ്ഞെന്തിനോ മോഹങ്ങള്‍ മൂളുന്ന രാഗങ്ങള്‍ മുറിയുന്നു പാതിയില്‍ ഞാന്‍ സൂര്യനാളം നീ മഞ്ഞുമേഘം ഇനി നിന് ഓര്‍മ്മയില്‍ തെളിയാന്‍ മറുകരയില്‍ ... നാളേക്കു ഞാന്‍ കോര്‍ത്തീടുവാന്‍ പൂ തേടിപ്പോകുന്നു ഞാന്‍ കാതില്‍ മെല്ലെ മൊഴി തേടും നോവുമായ് ദൂരെ നിന്നും ഒരു തേങ്ങല്‍ കേട്ടു ഞാന്‍ എവിടെ . നിഴലായ് കൊഴിഞ്ഞു നീ ഇവിടെ തനിയെ തളര്‍ന്നു ഞാന്‍ മുറിവുകളറിയണ ചിറകുമായ് നിന്നെ ത്തിരയുകയായ് വെറുമൊരു ഞൊടിയിട തരിക നീ ഇന്നെന്നില്‍ തുളുമ്പുന്ന പ്രണയത്തില്‍ അലിയുവാന് നീ സൂര്യനാളം ഞാന്‍ മഞ്ഞുമേഘം ഇനി നിന് ഓര്‍മ്മയില്‍ ഉരുകാന്‍ മറുകരയില്‍ ... നാളേക്കു നാം കോര്ത്തീമാ പൂതേടി നീ പോകവേ..
Male : Ee nadhi ozhukum dhooram Aaa alayazhiye pulkave Jeevantey ponveena yethetho Mounam thiranjenthino Mohangal moolunna ragangal Muriyunnu paathiyil Male : Njan sooryanaalam Nee manjumegham Ini nin ormayil theliyan Marukarayil naalekku naam korthiduvan Poo thedi pokunnu njan Mmmmmm……mmmmm…. Mmmm…mm Female : Kaathil melle Mozhi thedum novumayi Dhoore ninnum Oru thengal kettu njan Evide nizhalai kozhinju nee Ivide thaniye thalarnnu njan Murivukal ariyana chirakumai Ninne thirayukayayi Verumoru njodiyida tharika nee Innennil thulumbunna pranayathil Aliyuvan Female : Nee sooryanaalam Njan manjumegham Ini nin ormayil urukaan Marukarayil naalekku naam Poo thedi nee pokave Mmmmmm……mmmmm…. Mmmm…mm