HomeMatoru Karnanഓമനക്കുട്ടാ നീയുറങ്ങൂMalayalam Lyricsഓമനക്കുട്ടാ നീയുറങ്ങൂ Lyrics1978Movie / AlbumMatoru KarnanSinger(s)P SusheelaMusic DirectorK J JoyLyricistChavara GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ - എന്റെ തങ്കമേ നീയും ഉറങ്ങൂ രാരീരോ രാരാരോ ങും...രാരീരരോ മനസ്സിന്റെ മടിയിൽ തലചായ്ച്ചുറങ്ങും മാമകമോഹങ്ങൾ തൊട്ടുണർത്തും മധുരപ്രതീക്ഷകൾ നിൻ രൂപമിട്ടു മലരിന്റെ മണിമുത്തു നീ കാലത്തിൻ കാവ്യമാകും എൻ കരളിന്റെ കുളിരുറങ്ങൂ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ ഇരുൾമൂടി നിൽക്കുമെൻ ജീവിതപാതയിൽ ഒരു മൺവിളക്കായ് വെളിച്ചമേകൂ അരുമക്കിടാവേ എൻ ആനന്ദമേ അണിയിച്ച മനതാരിൽ നീ... അഭിലാഷ മണിമുത്തകൾ അതറിയാതെ നീയുറങ്ങീ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ - എന്റെ തങ്കമേ നീയും ഉറങ്ങൂ രാരീരോ രാരാരോ ങും...രാരീരരോമലയാളം വരികൾ:ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ - എന്റെ തങ്കമേ നീയും ഉറങ്ങൂ രാരീരോ രാരാരോ ങും...രാരീരരോ മനസ്സിന്റെ മടിയിൽ തലചായ്ച്ചുറങ്ങും മാമകമോഹങ്ങൾ തൊട്ടുണർത്തും മധുരപ്രതീക്ഷകൾ നിൻ രൂപമിട്ടു മലരിന്റെ മണിമുത്തു നീ കാലത്തിൻ കാവ്യമാകും എൻ കരളിന്റെ കുളിരുറങ്ങൂ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ ഇരുൾമൂടി നിൽക്കുമെൻ ജീവിതപാതയിൽ ഒരു മൺവിളക്കായ് വെളിച്ചമേകൂ അരുമക്കിടാവേ എൻ ആനന്ദമേ അണിയിച്ച മനതാരിൽ നീ... അഭിലാഷ മണിമുത്തകൾ അതറിയാതെ നീയുറങ്ങീ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ - എന്റെ തങ്കമേ നീയും ഉറങ്ങൂ രാരീരോ രാരാരോ ങും...രാരീരരോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Matoru KarnanView Movie Album →1978തലക്കനം കൂടുംMatoru Karnan • Vani Jayaram,ChorusMatoru KarnanVani Jayaram,ChorusRead Lyrics →1978
ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ - എന്റെ തങ്കമേ നീയും ഉറങ്ങൂ രാരീരോ രാരാരോ ങും...രാരീരരോ മനസ്സിന്റെ മടിയിൽ തലചായ്ച്ചുറങ്ങും മാമകമോഹങ്ങൾ തൊട്ടുണർത്തും മധുരപ്രതീക്ഷകൾ നിൻ രൂപമിട്ടു മലരിന്റെ മണിമുത്തു നീ കാലത്തിൻ കാവ്യമാകും എൻ കരളിന്റെ കുളിരുറങ്ങൂ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ ഇരുൾമൂടി നിൽക്കുമെൻ ജീവിതപാതയിൽ ഒരു മൺവിളക്കായ് വെളിച്ചമേകൂ അരുമക്കിടാവേ എൻ ആനന്ദമേ അണിയിച്ച മനതാരിൽ നീ... അഭിലാഷ മണിമുത്തകൾ അതറിയാതെ നീയുറങ്ങീ ഓമനക്കുട്ടാ നീയുറങ്ങൂ ഓണനിലാവിൽ നീയുറങ്ങൂ തളിർമേനി തഴുകുന്ന കുളിർത്തെന്നലിൽ താരങ്ങളെല്ലാമുറങ്ങീ - എന്റെ തങ്കമേ നീയും ഉറങ്ങൂ രാരീരോ രാരാരോ ങും...രാരീരരോ