HomeMatoru Karnanമദനോത്സവമേളയിതാMalayalam Lyricsമദനോത്സവമേളയിതാ Lyrics1978Movie / AlbumMatoru KarnanSinger(s)Kj YesudasMusic DirectorK J JoyLyricistChavara GopiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമദനോത്സവമേളയിതാ മധുവിതറും യാമമിതാ തുടിക്കുന്ന കരളിൻ ഗീതമേ മലർവേണി അഴിയും നാദമേ (മദനോത്സവ...) കാമം കനൽമാലയുമായ് അണയും ഈ പൗർണ്ണമിയിൽ അലതല്ലും ആശകളോടെ അലിയുന്നു രാഗം (കാമം...) (മദനോത്സവ...) ജീവൻ ജീവനിൽ പിണയും കാലം കാവ്യസുധാരസമായ് എരിയുന്ന ജ്വാലകളായി ഉണരുന്നു നമ്മൾ (ജീവൻ...) (മദനോത്സവ...)മലയാളം വരികൾ:മദനോത്സവമേളയിതാ മധുവിതറും യാമമിതാ തുടിക്കുന്ന കരളിൻ ഗീതമേ മലർവേണി അഴിയും നാദമേ (മദനോത്സവ...) കാമം കനൽമാലയുമായ് അണയും ഈ പൗർണ്ണമിയിൽ അലതല്ലും ആശകളോടെ അലിയുന്നു രാഗം (കാമം...) (മദനോത്സവ...) ജീവൻ ജീവനിൽ പിണയും കാലം കാവ്യസുധാരസമായ് എരിയുന്ന ജ്വാലകളായി ഉണരുന്നു നമ്മൾ (ജീവൻ...) (മദനോത്സവ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Matoru KarnanView Movie Album →1978തലക്കനം കൂടുംMatoru Karnan • Vani Jayaram,ChorusMatoru KarnanVani Jayaram,ChorusRead Lyrics →1978
മദനോത്സവമേളയിതാ മധുവിതറും യാമമിതാ തുടിക്കുന്ന കരളിൻ ഗീതമേ മലർവേണി അഴിയും നാദമേ (മദനോത്സവ...) കാമം കനൽമാലയുമായ് അണയും ഈ പൗർണ്ണമിയിൽ അലതല്ലും ആശകളോടെ അലിയുന്നു രാഗം (കാമം...) (മദനോത്സവ...) ജീവൻ ജീവനിൽ പിണയും കാലം കാവ്യസുധാരസമായ് എരിയുന്ന ജ്വാലകളായി ഉണരുന്നു നമ്മൾ (ജീവൻ...) (മദനോത്സവ...)