HomeKayyum Thalayum PurathidaruthuManthramurangum GeethayiloodeMalayalam LyricsManthramurangum Geethayiloode LyricsMovie / AlbumKayyum Thalayum PurathidaruthuSinger(s)Kj YesudasMusic DirectorRaveendranLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമന്ത്രമുറങ്ങും ഗീതയിലൂടെ ഉണർത്തുപാട്ടുകൾ പാടി ഇന്നാ താളലയങ്ങൾ മാറ്റി ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കണ്ണീർക്കതിരുകൾ കൊത്തിപ്പെറുക്കി കന്നിയിളംകിളി തളർന്നു... തണലേകാതെ തളിരേകാതെ ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കാനനകന്യയെ പോറ്റിവളർത്തിയ താപസനേകീ ദുഃഖം... ദുഃഖസമുദ്രത്തിരകളുയർത്തി ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം)മലയാളം വരികൾ:മന്ത്രമുറങ്ങും ഗീതയിലൂടെ ഉണർത്തുപാട്ടുകൾ പാടി ഇന്നാ താളലയങ്ങൾ മാറ്റി ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കണ്ണീർക്കതിരുകൾ കൊത്തിപ്പെറുക്കി കന്നിയിളംകിളി തളർന്നു... തണലേകാതെ തളിരേകാതെ ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കാനനകന്യയെ പോറ്റിവളർത്തിയ താപസനേകീ ദുഃഖം... ദുഃഖസമുദ്രത്തിരകളുയർത്തി ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayyum Thalayum PurathidaruthuView Movie Album →Songഅമ്പലപ്പൂവേ പൊൻകുട ചൂടിKayyum Thalayum Purathidaruthu • S JanakiKayyum Thalayum PurathidaruthuS JanakiRead Lyrics →Malayalam
മന്ത്രമുറങ്ങും ഗീതയിലൂടെ ഉണർത്തുപാട്ടുകൾ പാടി ഇന്നാ താളലയങ്ങൾ മാറ്റി ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കണ്ണീർക്കതിരുകൾ കൊത്തിപ്പെറുക്കി കന്നിയിളംകിളി തളർന്നു... തണലേകാതെ തളിരേകാതെ ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം) കാനനകന്യയെ പോറ്റിവളർത്തിയ താപസനേകീ ദുഃഖം... ദുഃഖസമുദ്രത്തിരകളുയർത്തി ഭഗവാനുറങ്ങുകയോ... ഭഗവാൻ ഉറങ്ങുകയോ ഉറങ്ങുകയോ... (മന്ത്രം)