HomeKayyum Thalayum Purathidaruthuആകാശനീലിമ മിഴികളിലെഴുതുംMalayalam Lyricsആകാശനീലിമ മിഴികളിലെഴുതും LyricsMovie / AlbumKayyum Thalayum PurathidaruthuSinger(s)Kj YesudasMusic DirectorRaveendranLyricistMullanezhiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിൻ കവിളിണയിൽ എൻ കരാംഗുലി കുങ്കുമപ്പൂ വിടർത്തും നിന്റെ കരളിലെ പൊൻ പരാഗം നിത്യ കല്ല്യാണി ചൂടും(2) ദേവലോകം അമ്പരന്നു നിന്നതും ദേവ കന്യമാരു നാണമാർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ) എൻ മണിയറയിൽ രാഗലോല നീ സ്വർഗ സഗീതം പാടും പ്രേമ ലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും(2) നിന്റെ ഗാനധാര ഭൂമി കേട്ടതും സ്വന്തമായ മംഗലങ്ങൾ നേർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ)മലയാളം വരികൾ:നിൻ കവിളിണയിൽ എൻ കരാംഗുലി കുങ്കുമപ്പൂ വിടർത്തും നിന്റെ കരളിലെ പൊൻ പരാഗം നിത്യ കല്ല്യാണി ചൂടും(2) ദേവലോകം അമ്പരന്നു നിന്നതും ദേവ കന്യമാരു നാണമാർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ) എൻ മണിയറയിൽ രാഗലോല നീ സ്വർഗ സഗീതം പാടും പ്രേമ ലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും(2) നിന്റെ ഗാനധാര ഭൂമി കേട്ടതും സ്വന്തമായ മംഗലങ്ങൾ നേർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Kayyum Thalayum PurathidaruthuView Movie Album →Songഅമ്പലപ്പൂവേ പൊൻകുട ചൂടിKayyum Thalayum Purathidaruthu • S JanakiKayyum Thalayum PurathidaruthuS JanakiRead Lyrics →Malayalam
നിൻ കവിളിണയിൽ എൻ കരാംഗുലി കുങ്കുമപ്പൂ വിടർത്തും നിന്റെ കരളിലെ പൊൻ പരാഗം നിത്യ കല്ല്യാണി ചൂടും(2) ദേവലോകം അമ്പരന്നു നിന്നതും ദേവ കന്യമാരു നാണമാർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ) എൻ മണിയറയിൽ രാഗലോല നീ സ്വർഗ സഗീതം പാടും പ്രേമ ലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും(2) നിന്റെ ഗാനധാര ഭൂമി കേട്ടതും സ്വന്തമായ മംഗലങ്ങൾ നേർന്നതും അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ അലിഞ്ഞു കനവിലും നിനവിലും നിറയുക (ആകാശ നീലിമ)