HomeManiyan Pilla Athavaa Maniyan Pilla Malayalam Movieമഞ്ഞുരുകുന്നൂMalayalam Lyricsമഞ്ഞുരുകുന്നൂ LyricsMovie / AlbumManiyan Pilla Athavaa Maniyan Pilla Malayalam MovieSinger(s)Kj YesudasMusic DirectorG DevarajanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഞ്ഞുരുകുന്നു മനസ്സിൻ മടിയിൽ മണിനാഗങ്ങൾ ഇഴയുന്നു അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ നീലനിറമുണർത്തുന്നൂ (മഞ്ഞുരുകുന്നു...) ദാഹം ദാഹം യുഗാന്തരത്തിൻ ദാഹം സിരകളിൽ നിന്നും സിരകളിൽ നീങ്ങും താപം ആദിപാപം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...) പൂവും മുള്ളും മറന്നു ചേരും നിമിഷം ജീവനിൽ നിന്നും ജീവനിൽ വീഴും താളം ജന്മതാളം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...)മലയാളം വരികൾ:മഞ്ഞുരുകുന്നു മനസ്സിൻ മടിയിൽ മണിനാഗങ്ങൾ ഇഴയുന്നു അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ നീലനിറമുണർത്തുന്നൂ (മഞ്ഞുരുകുന്നു...) ദാഹം ദാഹം യുഗാന്തരത്തിൻ ദാഹം സിരകളിൽ നിന്നും സിരകളിൽ നീങ്ങും താപം ആദിപാപം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...) പൂവും മുള്ളും മറന്നു ചേരും നിമിഷം ജീവനിൽ നിന്നും ജീവനിൽ വീഴും താളം ജന്മതാളം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Maniyan Pilla Athavaa Maniyan Pilla Malayalam MovieView Movie Album →SongRaajakumaareeManiyan Pilla Athavaa Maniyan Pilla Malayalam Movie • Kj YesudasManiyan Pilla Athavaa Maniyan Pilla Malayalam MovieKj YesudasRead Lyrics →Malayalam
മഞ്ഞുരുകുന്നു മനസ്സിൻ മടിയിൽ മണിനാഗങ്ങൾ ഇഴയുന്നു അവയുടെ സീൽക്കാരങ്ങൾ മെയ്യിൽ നീലനിറമുണർത്തുന്നൂ (മഞ്ഞുരുകുന്നു...) ദാഹം ദാഹം യുഗാന്തരത്തിൻ ദാഹം സിരകളിൽ നിന്നും സിരകളിൽ നീങ്ങും താപം ആദിപാപം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...) പൂവും മുള്ളും മറന്നു ചേരും നിമിഷം ജീവനിൽ നിന്നും ജീവനിൽ വീഴും താളം ജന്മതാളം ലയനം നിതാന്ത ലയനം (മഞ്ഞുരുകുന്നു...)