HomeManiyan Pilla Athavaa Maniyan Pilla Malayalam MovieMailaanjiyaninjuMalayalam LyricsMailaanjiyaninju LyricsMovie / AlbumManiyan Pilla Athavaa Maniyan Pilla Malayalam MovieSinger(s)P MadhuriMusic DirectorG DevarajanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ് തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി മണവാട്ടിയാവണ കാര്യം എന്തൊരു ചേല് എന്തൊരു ചേല് എന്തൊരു ഹാല് പൊന്നാരച്ചേല് (മയിലാഞ്ചി...) സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം ആടിന്റെ പാലു കറന്നു കാച്ചി ബിസ്മിയും ചൊല്ലികൊടുക്കേണം അരിപത്തിരി ചുടണം എലയപ്പം ചുടണം കരളിലെ കിളിയുടെ കൊതി പോലെ ഉയിരിനെ പൊതിയണ കുളിരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....) മണമൊള്ള തിരികൾ കൊളുത്തേണം മഗ്രിബിൽ യാസീനും ഓതേണം ഓരുക്ക് എന്നും ഗൊണങ്ങൾ കിട്ടാൻ ദുവായുമായ് ഖൽബ് തുടിക്കേണം മധുരത്തരി ബേണം അലുവക്കനി ബേണം പലപല കനിവിലെ നെറമോടെ അഴകിലു വിരിയണ മലരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....)മലയാളം വരികൾ:മയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ് തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി മണവാട്ടിയാവണ കാര്യം എന്തൊരു ചേല് എന്തൊരു ചേല് എന്തൊരു ഹാല് പൊന്നാരച്ചേല് (മയിലാഞ്ചി...) സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം ആടിന്റെ പാലു കറന്നു കാച്ചി ബിസ്മിയും ചൊല്ലികൊടുക്കേണം അരിപത്തിരി ചുടണം എലയപ്പം ചുടണം കരളിലെ കിളിയുടെ കൊതി പോലെ ഉയിരിനെ പൊതിയണ കുളിരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....) മണമൊള്ള തിരികൾ കൊളുത്തേണം മഗ്രിബിൽ യാസീനും ഓതേണം ഓരുക്ക് എന്നും ഗൊണങ്ങൾ കിട്ടാൻ ദുവായുമായ് ഖൽബ് തുടിക്കേണം മധുരത്തരി ബേണം അലുവക്കനി ബേണം പലപല കനിവിലെ നെറമോടെ അഴകിലു വിരിയണ മലരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Maniyan Pilla Athavaa Maniyan Pilla Malayalam MovieView Movie Album →Songമഞ്ഞുരുകുന്നൂManiyan Pilla Athavaa Maniyan Pilla Malayalam Movie • Kj YesudasManiyan Pilla Athavaa Maniyan Pilla Malayalam MovieKj YesudasRead Lyrics →Malayalam
മയിലാഞ്ചിയണിഞ്ഞു മണിവളയണിഞ്ഞ് തട്ടവും അലുക്കത്തും കൊലുസ്സും കെട്ടി മണവാട്ടിയാവണ കാര്യം എന്തൊരു ചേല് എന്തൊരു ചേല് എന്തൊരു ഹാല് പൊന്നാരച്ചേല് (മയിലാഞ്ചി...) സുബഹി ബാങ്ക് കേൾക്കുമ്പുളൊണരേണം സുജ്ജൂദ്ദായിട്ടൊടനെ ബണങ്ങേണം ആടിന്റെ പാലു കറന്നു കാച്ചി ബിസ്മിയും ചൊല്ലികൊടുക്കേണം അരിപത്തിരി ചുടണം എലയപ്പം ചുടണം കരളിലെ കിളിയുടെ കൊതി പോലെ ഉയിരിനെ പൊതിയണ കുളിരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....) മണമൊള്ള തിരികൾ കൊളുത്തേണം മഗ്രിബിൽ യാസീനും ഓതേണം ഓരുക്ക് എന്നും ഗൊണങ്ങൾ കിട്ടാൻ ദുവായുമായ് ഖൽബ് തുടിക്കേണം മധുരത്തരി ബേണം അലുവക്കനി ബേണം പലപല കനിവിലെ നെറമോടെ അഴകിലു വിരിയണ മലരെല്ലാം മാരനു നൽകേണം മണി മാരനു നൽകേണം (മയിലാഞ്ചി....)