മറക്കുവാനാവില്ല മരിക്കാനും ആവില്ലസഖി നീ ഇല്ലാത്ത ജീവിതത്തിൽനിന്നെ പിരിഞ്ഞുള്ള നാൾ തൊട്ടെന്നിൽഓർമ്മകൾ മാത്രം കൂട്ടിന്നായ്മുല്ലേ മുല്ലേ നീ ഇന്നെവിടെകാണാൻ കണ്ണും കരളും കൊതിച്ചൂ(മംഗല്യം...)
ഞാൻ കണ്ട ആയിരം ആശകളെല്ലാംഖബറടക്കി ഞാൻ എൻ ഖൽബിൽആരാരുമറിയാതെ ആരോടും പറയാതെഅടക്കിപ്പിടിച്ചു ഞാനെൻ നൊമ്പരങ്ങൾമുല്ലേ മുല്ലേ നീ ഇന്നെവിടെകാണാൻ കണ്ണും കരളും കൊതിച്ചൂ(മംഗല്യം...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.