HomeBhaskar the RascalManasil AayiramMalayalam LyricsManasil Aayiram Lyrics4/4Movie / AlbumBhaskar the RascalSinger(s)AfsalMusic DirectorDeepak DevLyricistHarinarayananScript:മലയാളംManglishbaseOpen in AppAppCopyShareമനസ്സിലായിരം കസവുനെയ്യുമീ നെയ്യാമ്പൽ പൂവെന്നോരത്ത് ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത് ഒരു നിഴലുപോൽ നിൻ നിനവുകളിൽ ചിരി മധുരമായ് ഈ നോവുകളിൽ ഒരു തെമ്മാടി കൂട്ടിനുണ്ടേ ചില്ലുവാൽക്കണ്ണിലെ മിന്നായം മിന്നുന്നെന്താണ് നെഞ്ചിനുൾത്താളിലേ കാണാതെ വെയ്ക്കും മുത്താണോ (മനസ്സിലായിരം) സായംസന്ധ്യ പോലെ നീ പകലിരവിന്റെ ഇടവഴിയിൽ മിന്നായം മിന്നുന്നെന്താണ് കാണാതെ വെയ്ക്കും മുത്താണോ ഓമൽക്കുഞ്ഞിനായെന്നും ഒരു തണലിട്ട തായ്മരമാകാമോ കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും അരുമക്കിടാങ്ങൾക്കൊപ്പം കൊഞ്ചുവാൻ കൂടേകാം മതി നൊമ്പരം വരില്ലയോ (ചില്ലുവാൽ) ദൂരെ മാഞ്ഞ സ്വപ്നങ്ങൾ അനുനിമിഷമിന്നരികെയിതാ സ്നേഹം മഞ്ഞുനീർതൂവീ ഇരു മനസ്സിന്റെ മണിച്ചെപ്പിലാവോളം പറയാത്ത മൗനം ചുണ്ടിൽ തേനുപോൽ പെയ്തെങ്കിൽ മിഴിനാളം എന്നും നീട്ടി കാവലായ് നിന്നേനേ മതിലേഖയിൽ നിലാവുപോൽ (ചില്ലുവാൽ) (മനസ്സിലായിരം)[Pallavi] Manassil ayiram kasavu neyyumee Neyyaambal poovinnorathu Cheru kurumpumaay chirakurumidum Changaali koottam chaarathu Oru nizhalupol nin ninavukalil Chiri madhuramayi ee novukalil Oru themmaadi koottinundey Chilluvaal kannile Minnaayam minnunnenthaanu Nenjinul thaalile Kaanaathe vekkum muththano (Manassil) [Anupallavi] Saayam sandhya pole nee Pakaliravinte idavazhiyil Minnaayam minnunnenthaanu Kaanaathe vaikkum muthano Omal kunhinaay enno Oru thanalitta thaaymaramaakaamo Kazhukante kannil ninnum Kaathidaanayennum Aruma kidaangalkkoppam Konjuvaan koodekam Mathi nombaram varillayo (Chilluvaal) (Manassil) Doore maanha swapnangal Anunimishaminnarike ithaa Sneham manhuneer thoovee Iru manassinte manicheppilaavolam Parayaatha maunam chundil Thenupol peythenkil Mizhinaalamennum neetti Kaavalaai ninnene Mathilekhayil nilaavu pol (Chilluvaal) (Manassil)മലയാളം വരികൾ:മനസ്സിലായിരം കസവുനെയ്യുമീ നെയ്യാമ്പൽ പൂവെന്നോരത്ത് ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത് ഒരു നിഴലുപോൽ നിൻ നിനവുകളിൽ ചിരി മധുരമായ് ഈ നോവുകളിൽ ഒരു തെമ്മാടി കൂട്ടിനുണ്ടേ ചില്ലുവാൽക്കണ്ണിലെ മിന്നായം മിന്നുന്നെന്താണ് നെഞ്ചിനുൾത്താളിലേ കാണാതെ വെയ്ക്കും മുത്താണോ (മനസ്സിലായിരം) സായംസന്ധ്യ പോലെ നീ പകലിരവിന്റെ ഇടവഴിയിൽ മിന്നായം മിന്നുന്നെന്താണ് കാണാതെ വെയ്ക്കും മുത്താണോ ഓമൽക്കുഞ്ഞിനായെന്നും ഒരു തണലിട്ട തായ്മരമാകാമോ കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും അരുമക്കിടാങ്ങൾക്കൊപ്പം കൊഞ്ചുവാൻ കൂടേകാം മതി നൊമ്പരം വരില്ലയോ (ചില്ലുവാൽ) ദൂരെ മാഞ്ഞ സ്വപ്നങ്ങൾ അനുനിമിഷമിന്നരികെയിതാ സ്നേഹം മഞ്ഞുനീർതൂവീ ഇരു മനസ്സിന്റെ മണിച്ചെപ്പിലാവോളം പറയാത്ത മൗനം ചുണ്ടിൽ തേനുപോൽ പെയ്തെങ്കിൽ മിഴിനാളം എന്നും നീട്ടി കാവലായ് നിന്നേനേ മതിലേഖയിൽ നിലാവുപോൽ (ചില്ലുവാൽ) (മനസ്സിലായിരം)Manglish Lyrics:[Pallavi] Manassil ayiram kasavu neyyumee Neyyaambal poovinnorathu Cheru kurumpumaay chirakurumidum Changaali koottam chaarathu Oru nizhalupol nin ninavukalil Chiri madhuramayi ee novukalil Oru themmaadi koottinundey Chilluvaal kannile Minnaayam minnunnenthaanu Nenjinul thaalile Kaanaathe vekkum muththano (Manassil) [Anupallavi] Saayam sandhya pole nee Pakaliravinte idavazhiyil Minnaayam minnunnenthaanu Kaanaathe vaikkum muthano Omal kunhinaay enno Oru thanalitta thaaymaramaakaamo Kazhukante kannil ninnum Kaathidaanayennum Aruma kidaangalkkoppam Konjuvaan koodekam Mathi nombaram varillayo (Chilluvaal) (Manassil) Doore maanha swapnangal Anunimishaminnarike ithaa Sneham manhuneer thoovee Iru manassinte manicheppilaavolam Parayaatha maunam chundil Thenupol peythenkil Mizhinaalamennum neetti Kaavalaai ninnene Mathilekhayil nilaavu pol (Chilluvaal) (Manassil)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Bhaskar the RascalView Movie Album →4/4I Love You MummyBhaskar the Rascal • Swetha MohanBhaskar the RascalSwetha MohanRead Lyrics →4/4
മനസ്സിലായിരം കസവുനെയ്യുമീ നെയ്യാമ്പൽ പൂവെന്നോരത്ത് ചെറു കുറുമ്പുമായ് ചിറകുരുമ്മിടും ചങ്ങാലിക്കൂട്ടം ചാരത്ത് ഒരു നിഴലുപോൽ നിൻ നിനവുകളിൽ ചിരി മധുരമായ് ഈ നോവുകളിൽ ഒരു തെമ്മാടി കൂട്ടിനുണ്ടേ ചില്ലുവാൽക്കണ്ണിലെ മിന്നായം മിന്നുന്നെന്താണ് നെഞ്ചിനുൾത്താളിലേ കാണാതെ വെയ്ക്കും മുത്താണോ (മനസ്സിലായിരം) സായംസന്ധ്യ പോലെ നീ പകലിരവിന്റെ ഇടവഴിയിൽ മിന്നായം മിന്നുന്നെന്താണ് കാണാതെ വെയ്ക്കും മുത്താണോ ഓമൽക്കുഞ്ഞിനായെന്നും ഒരു തണലിട്ട തായ്മരമാകാമോ കഴുകന്റെ കണ്ണിൽനിന്നും കാത്തിടാനായെന്നും അരുമക്കിടാങ്ങൾക്കൊപ്പം കൊഞ്ചുവാൻ കൂടേകാം മതി നൊമ്പരം വരില്ലയോ (ചില്ലുവാൽ) ദൂരെ മാഞ്ഞ സ്വപ്നങ്ങൾ അനുനിമിഷമിന്നരികെയിതാ സ്നേഹം മഞ്ഞുനീർതൂവീ ഇരു മനസ്സിന്റെ മണിച്ചെപ്പിലാവോളം പറയാത്ത മൗനം ചുണ്ടിൽ തേനുപോൽ പെയ്തെങ്കിൽ മിഴിനാളം എന്നും നീട്ടി കാവലായ് നിന്നേനേ മതിലേഖയിൽ നിലാവുപോൽ (ചില്ലുവാൽ) (മനസ്സിലായിരം)
[Pallavi] Manassil ayiram kasavu neyyumee Neyyaambal poovinnorathu Cheru kurumpumaay chirakurumidum Changaali koottam chaarathu Oru nizhalupol nin ninavukalil Chiri madhuramayi ee novukalil Oru themmaadi koottinundey Chilluvaal kannile Minnaayam minnunnenthaanu Nenjinul thaalile Kaanaathe vekkum muththano (Manassil) [Anupallavi] Saayam sandhya pole nee Pakaliravinte idavazhiyil Minnaayam minnunnenthaanu Kaanaathe vaikkum muthano Omal kunhinaay enno Oru thanalitta thaaymaramaakaamo Kazhukante kannil ninnum Kaathidaanayennum Aruma kidaangalkkoppam Konjuvaan koodekam Mathi nombaram varillayo (Chilluvaal) (Manassil) Doore maanha swapnangal Anunimishaminnarike ithaa Sneham manhuneer thoovee Iru manassinte manicheppilaavolam Parayaatha maunam chundil Thenupol peythenkil Mizhinaalamennum neetti Kaavalaai ninnene Mathilekhayil nilaavu pol (Chilluvaal) (Manassil)