HomeJagapoga Jakapoka JagapokaMandaram PoothalloMalayalam LyricsMandaram Poothallo Lyrics2001Movie / AlbumJagapoga Jakapoka JagapokaSinger(s)Mg SreekumarMusic DirectorRonnie RaphaelLyricistM R AravindAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത് കരിയാത്തന്‍ പറഞ്ഞ കഥ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു പിന്നെ കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കതിരും പതിരും പടരും പലതും പതിരില്‍ പൊതിയും കതിരോ തെളിയും മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗമലയാളം വരികൾ:മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത് കരിയാത്തന്‍ പറഞ്ഞ കഥ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു പിന്നെ കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കതിരും പതിരും പടരും പലതും പതിരില്‍ പൊതിയും കതിരോ തെളിയും മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jagapoga Jakapoka JagapokaView Movie Album →Songഎന്റെ മനസ്സില്‍Jagapoga Jakapoka Jagapoka • Mg SreekumarJagapoga Jakapoka JagapokaMg SreekumarRead Lyrics →Malayalam
മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ അതിരാണിപ്പാടത്ത് വിതയെറിയും നേരത്ത് കരിയാത്തന്‍ പറഞ്ഞ കഥ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു കാട്ടുപൂവ് കാക്കാത്തിപ്പെണ്ണ് കാലം മാറിയ കഥയറിഞ്ഞു പിന്നെ കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കാക്കപ്പൂവിന് കരളിന്നുള്ളില്‍ നാടന്‍ കഥ നിറഞ്ഞു കതിരും പതിരും പടരും പലതും പതിരില്‍ പൊതിയും കതിരോ തെളിയും മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ മന്ദാരം പൂത്തല്ലോ പൂക്കാലം വന്നല്ലോ മുക്കുറ്റിപ്പൂവിനും ജഗപൊഗ