HomeJagapoga Jakapoka Jagapokaഎവിടെയോ കിരണങ്ങള്‍Malayalam Lyricsഎവിടെയോ കിരണങ്ങള്‍ LyricsMovie / AlbumJagapoga Jakapoka JagapokaSinger(s)Mg SreekumarMusic DirectorM G RadhakrishnanLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍ അലയുകയായീ താഴ്വരയില് അഴലുകള്‍ തന് നിഴല്‍ വിരിയില്‍ (2) തനിയേ ഇവിടെ ശോകമൂകമാം നീലിമയില്‍ (2) തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള് വരികയില്ലെ എവിടെയോ... നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍ (2) മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം ഏതുവികല വിധിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില് എവിടെയോ...മലയാളം വരികൾ:എവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍ അലയുകയായീ താഴ്വരയില് അഴലുകള്‍ തന് നിഴല്‍ വിരിയില്‍ (2) തനിയേ ഇവിടെ ശോകമൂകമാം നീലിമയില്‍ (2) തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള് വരികയില്ലെ എവിടെയോ... നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍ (2) മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം ഏതുവികല വിധിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില് എവിടെയോ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Jagapoga Jakapoka JagapokaView Movie Album →2001Mandaram PoothalloJagapoga Jakapoka Jagapoka • Mg SreekumarJagapoga Jakapoka JagapokaMg SreekumarRead Lyrics →2001
എവിടെയോ കിരണങ്ങള്‍ അവിടെയെന്‍ നയനങ്ങള്‍ അലയുകയായീ താഴ്വരയില് അഴലുകള്‍ തന് നിഴല്‍ വിരിയില്‍ (2) തനിയേ ഇവിടെ ശോകമൂകമാം നീലിമയില്‍ (2) തേങ്ങിടുന്ന രാക്കിളി എന്നുമെന്നും കൂട്ടുനീ നിന്റെ ഹൃദയവനിയില്‍ ഇനിയും വസന്തരഥങ്ങള് വരികയില്ലെ എവിടെയോ... നിറമായ് നിറവായ് രൂപമാര്‍ന്നിടും ഓര്‍മ്മകളില്‍ (2) മുങ്ങിടുന്ന മാനസം എന്നുകാണും സാന്ത്വനം ഏതുവികല വിധിയോ ഏവം തുടര്‍ന്നു വരുന്നു ദിനവുമെന്നില് എവിടെയോ...