HomeManasillenkil ManorajyamundoMalayalam LyricsManasillenkil Manorajyamundo LyricsSinger(s)Kj YesudasMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ പ്രേമകൗമുദീ മദമില്ലെങ്കിൽ പ്രണയിനി കുമുദിനിയുണ്ടോ (മനസ്സില്ലെങ്കിൽ...) മാലതീലതികയെ മാറിൽ പടർത്തുന്നു മാവിന്റെ മൗനാനുരാഗം തേന്മാവിന്റെ മൗനാനുരാഗം മേഘപുഷ്പങ്ങളാൽ പുഷ്പിണിയാക്കുന്നു മേദിനിയെ കടൽ നീലം(2) സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...) ഓർമ്മകൾ തൻ തളികയിൽ പൂവാരിയെറിയുന്നു ഓടുന്ന നിൻ പുഷ്പപദങ്ങൾ തിരിഞ്ഞോടുന്ന നിൻ പുഷ്പപദങ്ങൾ രൂപമാമെന്നിൽ നിന്നകലുവാനാകുമോ ഓമനയെൻ നിഴലല്ലേ സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...)മലയാളം വരികൾ:മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ പ്രേമകൗമുദീ മദമില്ലെങ്കിൽ പ്രണയിനി കുമുദിനിയുണ്ടോ (മനസ്സില്ലെങ്കിൽ...) മാലതീലതികയെ മാറിൽ പടർത്തുന്നു മാവിന്റെ മൗനാനുരാഗം തേന്മാവിന്റെ മൗനാനുരാഗം മേഘപുഷ്പങ്ങളാൽ പുഷ്പിണിയാക്കുന്നു മേദിനിയെ കടൽ നീലം(2) സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...) ഓർമ്മകൾ തൻ തളികയിൽ പൂവാരിയെറിയുന്നു ഓടുന്ന നിൻ പുഷ്പപദങ്ങൾ തിരിഞ്ഞോടുന്ന നിൻ പുഷ്പപദങ്ങൾ രൂപമാമെന്നിൽ നിന്നകലുവാനാകുമോ ഓമനയെൻ നിഴലല്ലേ സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
മനസ്സില്ലെങ്കിൽ മനോരാജ്യമുണ്ടോ മലരില്ലെങ്കിൽ മകരന്ദമുണ്ടോ പ്രേമകൗമുദീ മദമില്ലെങ്കിൽ പ്രണയിനി കുമുദിനിയുണ്ടോ (മനസ്സില്ലെങ്കിൽ...) മാലതീലതികയെ മാറിൽ പടർത്തുന്നു മാവിന്റെ മൗനാനുരാഗം തേന്മാവിന്റെ മൗനാനുരാഗം മേഘപുഷ്പങ്ങളാൽ പുഷ്പിണിയാക്കുന്നു മേദിനിയെ കടൽ നീലം(2) സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...) ഓർമ്മകൾ തൻ തളികയിൽ പൂവാരിയെറിയുന്നു ഓടുന്ന നിൻ പുഷ്പപദങ്ങൾ തിരിഞ്ഞോടുന്ന നിൻ പുഷ്പപദങ്ങൾ രൂപമാമെന്നിൽ നിന്നകലുവാനാകുമോ ഓമനയെൻ നിഴലല്ലേ സംഗമം ഈ സംഗമം ശാശ്വത സംഗീതമല്ലേ (മനസ്സില്ലെങ്കിൽ...)