HomeAavanipponpulariMallippoovaniyilMalayalam LyricsMallippoovaniyil Lyrics1997Movie / AlbumAavanipponpulariSinger(s)Sangeetha SachithMusic DirectorBerny IgnatiousLyricistV Vasudevan PottiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മുകരാൻ തളിരും വിടരുന്നു തൊടിയിലെയോമൽ പൂച്ചെടിയിൽ മുകരാൻ തളിരും വിടരുന്നു തൊടിയിലെയോമൽ പൂച്ചെടിയിൽ നീലമേഘ കൺപീലികളാണോ മാരനു നീലിമ കോർത്തതു പൂമെയ്യിൽ നീലമേഘ കൺപീലികളാണോ മാരനു നീലിമ കോർത്തതു പൂമെയ്യിൽ മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മധുവാൽ മലരുകൾ ഉണരുന്നു ചൊടികളിൽ രാഗപ്പൂന്തെന്നൽ മധുവാൽ മലരുകൾ ഉണരുന്നു ചൊടികളിൽ രാഗപ്പൂന്തെന്നൽ കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹംമലയാളം വരികൾ:മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മുകരാൻ തളിരും വിടരുന്നു തൊടിയിലെയോമൽ പൂച്ചെടിയിൽ മുകരാൻ തളിരും വിടരുന്നു തൊടിയിലെയോമൽ പൂച്ചെടിയിൽ നീലമേഘ കൺപീലികളാണോ മാരനു നീലിമ കോർത്തതു പൂമെയ്യിൽ നീലമേഘ കൺപീലികളാണോ മാരനു നീലിമ കോർത്തതു പൂമെയ്യിൽ മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മധുവാൽ മലരുകൾ ഉണരുന്നു ചൊടികളിൽ രാഗപ്പൂന്തെന്നൽ മധുവാൽ മലരുകൾ ഉണരുന്നു ചൊടികളിൽ രാഗപ്പൂന്തെന്നൽ കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AavanipponpulariView Movie Album →1997Thumbi Thullaan VaaAavanipponpulari • Kj Yesudas,Sangeetha SachithAavanipponpulariKj Yesudas,Sangeetha SachithRead Lyrics →1997
മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മുകരാൻ തളിരും വിടരുന്നു തൊടിയിലെയോമൽ പൂച്ചെടിയിൽ മുകരാൻ തളിരും വിടരുന്നു തൊടിയിലെയോമൽ പൂച്ചെടിയിൽ നീലമേഘ കൺപീലികളാണോ മാരനു നീലിമ കോർത്തതു പൂമെയ്യിൽ നീലമേഘ കൺപീലികളാണോ മാരനു നീലിമ കോർത്തതു പൂമെയ്യിൽ മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മധുവാൽ മലരുകൾ ഉണരുന്നു ചൊടികളിൽ രാഗപ്പൂന്തെന്നൽ മധുവാൽ മലരുകൾ ഉണരുന്നു ചൊടികളിൽ രാഗപ്പൂന്തെന്നൽ കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ കൊഞ്ചും നെഞ്ചിൽ എൻ ചാരുതയാണോ മാരനു നിർവൃതി ചേർത്തതു പൂങ്കുളിരിൽ മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം മല്ലിപ്പൂവനിയിൽ പ്രിയതമനെൻ ചാരെയിരിക്കാൻ ഒരു മോഹം പൊന്നമ്പിളി നെയ്യും ചിങ്ങനിലാവിൽ മടിയിൽ മയങ്ങാൻ ഒരു മോഹം