HomeAavanipponpulariThumbi Thullaan VaaMalayalam LyricsThumbi Thullaan Vaa Lyrics1997Movie / AlbumAavanipponpulariSinger(s)Kj Yesudas, Sangeetha SachithMusic DirectorBerny IgnatiousLyricistR K DasAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareതുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട് തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ ഒന്നാം മാനം പൂത്തു തുടങ്ങി ഓണനിലാവും കൂടെയൊരുങ്ങി ഒരു മലർമാല നീ തരൂ കണ്ടില്ലേ നക്ഷത്ര പൊൻ താലി തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ ആഹാ...ആ...ആ...ആ... ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ നീലാകാശം പന്തലൊരുക്കി തൊടിയിലെയൂഞ്ഞാൽ മണ്ഡപമായ് ചൊടിയിലെ പൂവു നീ തരൂ കണ്ടില്ലേ കണ്ടില്ലേ ശിങ്കാരം തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട് തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേമലയാളം വരികൾ:തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട് തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ ഒന്നാം മാനം പൂത്തു തുടങ്ങി ഓണനിലാവും കൂടെയൊരുങ്ങി ഒരു മലർമാല നീ തരൂ കണ്ടില്ലേ നക്ഷത്ര പൊൻ താലി തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ ആഹാ...ആ...ആ...ആ... ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ നീലാകാശം പന്തലൊരുക്കി തൊടിയിലെയൂഞ്ഞാൽ മണ്ഡപമായ് ചൊടിയിലെ പൂവു നീ തരൂ കണ്ടില്ലേ കണ്ടില്ലേ ശിങ്കാരം തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട് തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AavanipponpulariView Movie Album →1997Shravana SasilekheAavanipponpulari • Kj YesudasAavanipponpulariKj YesudasRead Lyrics →1997
തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട് തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ ഒന്നാം തുമ്പീ കൂടെ നീ വരൂ ഒരു കുളിരോണപ്പാട്ടുമായ് വരൂ ഒന്നാം മാനം പൂത്തു തുടങ്ങി ഓണനിലാവും കൂടെയൊരുങ്ങി ഒരു മലർമാല നീ തരൂ കണ്ടില്ലേ നക്ഷത്ര പൊൻ താലി തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ ആഹാ...ആ...ആ...ആ... ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ ഊഞ്ഞാലാടാൻ കൂട്ടു വരാമോ കരളിലെയോണ പൂവു തരാമോ നീലാകാശം പന്തലൊരുക്കി തൊടിയിലെയൂഞ്ഞാൽ മണ്ഡപമായ് ചൊടിയിലെ പൂവു നീ തരൂ കണ്ടില്ലേ കണ്ടില്ലേ ശിങ്കാരം തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പിക്കിരിയ്ക്കുവാറായില്ല പൂക്കുലത്തുമ്പയും പൂത്തില്ലാ മിന്നും മാലേം തന്നില്ലാ ഒന്നെന്റെ പൂത്തുമ്പീ തുള്ളാട് തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ തുമ്പി തുള്ളാൻ വാ പെണ്ണാളേ എൻ പൂമുറ്റത്ത് തുമ്പി തുള്ളാൻ വാ കണ്ണാളേ