HomeGandharvamMaliniyude Theerangal (Aarodum Parayaruthee)Malayalam LyricsMaliniyude Theerangal (Aarodum Parayaruthee) Lyrics3/4Movie / AlbumGandharvamSinger(s)M. G. SreekumarMusic DirectorS. P. VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareമാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ ഹൃദയത്തിന് തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ ആ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ പൂന്തിങ്കള്‍ പോറ്റും മാനേ കനകത്തിന് താമരയില്‍ പ്രണയത്തിന് താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍ ആരോടും (ആരോടും പറയരുതീ) പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ വാര്മയിലേ മഴവില്ക്കതിരേ ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും (ആരോടും പറയരുതീ)Maaliniyude Theernagal Thazhuki Varum Panineer Kaatte Arodum Paryaruthee Premathin Jeeva Rahasyam Thozhikal Ariyum Munbee Maamuniyunarum Munmbe Hridayathin Thanthrikalil Shaakunthalamunarumbol (Arodum Paryaruthe) Nin MizhikalilanjanamEzhutham Nhaan Ithu Nee Arodum Parayillenkil (Nin Mizhikalil) Poo Thingal Pottum Maane Kanakathin Thamarayil Pranayathin Naalukalil Shaakunthalam Ezhuthumbol Aarodum (Arodum) Peelikalil Nooru Niram Nalkaam Ithu Nee Arodum Parayillenkil (Peelikalil) Vaarmayile Mazhavil Kathire Aarorum Kaanathe Malarmban Punarumbol Shaakunthalamunarumbol (Arodum)മലയാളം വരികൾ:മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ ഹൃദയത്തിന് തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ ആ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ പൂന്തിങ്കള്‍ പോറ്റും മാനേ കനകത്തിന് താമരയില്‍ പ്രണയത്തിന് താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍ ആരോടും (ആരോടും പറയരുതീ) പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ വാര്മയിലേ മഴവില്ക്കതിരേ ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും (ആരോടും പറയരുതീ)Manglish Lyrics:Maaliniyude Theernagal Thazhuki Varum Panineer Kaatte Arodum Paryaruthee Premathin Jeeva Rahasyam Thozhikal Ariyum Munbee Maamuniyunarum Munmbe Hridayathin Thanthrikalil Shaakunthalamunarumbol (Arodum Paryaruthe) Nin MizhikalilanjanamEzhutham Nhaan Ithu Nee Arodum Parayillenkil (Nin Mizhikalil) Poo Thingal Pottum Maane Kanakathin Thamarayil Pranayathin Naalukalil Shaakunthalam Ezhuthumbol Aarodum (Arodum) Peelikalil Nooru Niram Nalkaam Ithu Nee Arodum Parayillenkil (Peelikalil) Vaarmayile Mazhavil Kathire Aarorum Kaanathe Malarmban Punarumbol Shaakunthalamunarumbol (Arodum)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GandharvamView Movie Album →1993നെഞ്ചിൽ കഞ്ചബാണമെയ്യുംGandharvam • Sp BalasubramaniamGandharvamSp BalasubramaniamRead Lyrics →1993
മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ ഹൃദയത്തിന് തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ ആ നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍ ഇതുനീ ആരോടും പറയില്ലെങ്കില്‍ പൂന്തിങ്കള്‍ പോറ്റും മാനേ കനകത്തിന് താമരയില്‍ പ്രണയത്തിന് താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍ ആരോടും (ആരോടും പറയരുതീ) പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ പീലികളില്‍ നൂറുനിറം നല്‍കാം ഇതുനീആരോടും പറയില്ലെങ്കില്‍ വാര്മയിലേ മഴവില്ക്കതിരേ ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍ ശാകുന്തളമുണരുമ്പോള്‍ ആരോടും (ആരോടും പറയരുതീ)
Maaliniyude Theernagal Thazhuki Varum Panineer Kaatte Arodum Paryaruthee Premathin Jeeva Rahasyam Thozhikal Ariyum Munbee Maamuniyunarum Munmbe Hridayathin Thanthrikalil Shaakunthalamunarumbol (Arodum Paryaruthe) Nin MizhikalilanjanamEzhutham Nhaan Ithu Nee Arodum Parayillenkil (Nin Mizhikalil) Poo Thingal Pottum Maane Kanakathin Thamarayil Pranayathin Naalukalil Shaakunthalam Ezhuthumbol Aarodum (Arodum) Peelikalil Nooru Niram Nalkaam Ithu Nee Arodum Parayillenkil (Peelikalil) Vaarmayile Mazhavil Kathire Aarorum Kaanathe Malarmban Punarumbol Shaakunthalamunarumbol (Arodum)