HomeGandharvamMaaliniyude TheerangalMalayalam LyricsMaaliniyude Theerangal LyricsMovie / AlbumGandharvamSinger(s)Mg Sreekumar, SujathaMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻഇത് നീ ആരോടും പറയില്ലെങ്കിൽ (2)പൂന്തിങ്കൾ പോറ്റും മാനേകനകത്തിൻ താമരയിൽപ്രണയത്തിൻ താളുകളിൽശാകുന്തളമെഴുതുമ്പോൾ ആരോടുംആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യംമാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാംഇതു നീ ആരോടും പറയില്ലെങ്കിൽ (2)വാർ മയിലേ മഴവിൽ കതിരേആരോരും കാണാതെമലമ്പൻ പുണരുമ്പോൾശാകുന്തളമുണരുമ്പോൾആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യംമാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേമലയാളം വരികൾ:നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻഇത് നീ ആരോടും പറയില്ലെങ്കിൽ (2)പൂന്തിങ്കൾ പോറ്റും മാനേകനകത്തിൻ താമരയിൽപ്രണയത്തിൻ താളുകളിൽശാകുന്തളമെഴുതുമ്പോൾ ആരോടുംആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യംമാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാംഇതു നീ ആരോടും പറയില്ലെങ്കിൽ (2)വാർ മയിലേ മഴവിൽ കതിരേആരോരും കാണാതെമലമ്പൻ പുണരുമ്പോൾശാകുന്തളമുണരുമ്പോൾആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യംമാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GandharvamView Movie Album →3/4Maliniyude Theerangal (Aarodum Parayaruthee)Gandharvam • M. G. SreekumarGandharvamM. G. SreekumarRead Lyrics →3/4
നിൻ മിഴികളിൽ അഞ്ജനം എഴുതാം ഞാൻഇത് നീ ആരോടും പറയില്ലെങ്കിൽ (2)പൂന്തിങ്കൾ പോറ്റും മാനേകനകത്തിൻ താമരയിൽപ്രണയത്തിൻ താളുകളിൽശാകുന്തളമെഴുതുമ്പോൾ ആരോടുംആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യംമാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ പീലികളിൽ നൂറു നിറം നൽകാംഇതു നീ ആരോടും പറയില്ലെങ്കിൽ (2)വാർ മയിലേ മഴവിൽ കതിരേആരോരും കാണാതെമലമ്പൻ പുണരുമ്പോൾശാകുന്തളമുണരുമ്പോൾആരോടും പറയരുതീ പ്രേമത്തിൻ ജീവരഹസ്യംമാലിനിയുടെ തീരങ്ങൾ തഴുകി വരും പനിനീർകാറ്റേ