മധുരവികാരങ്ങൾ പകരുന്ന രാവിന്റെ ഉന്മാദക്കുളിരല്ലെ നീ....സോളമൻ പാടിയ ഗീതങ്ങൾ പാടി ബത്ഷീബയെപ്പോലെ വാ...കനവിന്റെ താമരത്തേരണഞ്ഞു.മനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....(2)(മലർമിഴി നീ...)
ഹൃദയത്തിൽ ചായങ്ങൾ ചാലിച്ചൊരുക്കി ഞാൻ തീർത്ത മോണോലിസേ...ജീവന്റെ ജീവനിൽ ഒഴുകി വരൂഎന്നാത്മസംഗീതമായ്....കനവിന്റെ താമരത്തേരണഞ്ഞുമനസ്സിന്റെ ഡാലിയാപ്പൂ വിരിഞ്ഞു....(2)(മലർമിഴി നീ...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.