HomeSneham Oru PravaahamAzhiyodinnum Ala ChodichuMalayalam LyricsAzhiyodinnum Ala Chodichu LyricsMovie / AlbumSneham Oru PravaahamSinger(s)Kj YesudasMusic DirectorKj YesudasLyricistDr ShajahanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ..ആ..ആ...ആകാശഗംഗയായ് ഒഴുകിവരുംഅനുഭൂതി മേഘങ്ങൾ തഴുകിവരും....(2)മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ (2)പൂക്കൾ വിടർത്തും പ്രവാഹംസ്നേഹം ഒരു പ്രവാഹം.....(ആഴിയോടിന്നും അല... ) ആ..ആ.ആ....പുൽകാത്ത പുളിനങ്ങൾ തേടി വരുംപുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.(2)...ആലിംഗനത്തിന്റെ സ്മൃതിരേഖ പോലുംആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....മായ്ക്കുന്ന വർണ്ണപ്രവാഹംസ്നേഹം ഒരു പ്രവാഹം.(ആഴിയോടിന്നും അല... ) ..മലയാളം വരികൾ:ആ..ആ..ആ...ആകാശഗംഗയായ് ഒഴുകിവരുംഅനുഭൂതി മേഘങ്ങൾ തഴുകിവരും....(2)മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ (2)പൂക്കൾ വിടർത്തും പ്രവാഹംസ്നേഹം ഒരു പ്രവാഹം.....(ആഴിയോടിന്നും അല... ) ആ..ആ.ആ....പുൽകാത്ത പുളിനങ്ങൾ തേടി വരുംപുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.(2)...ആലിംഗനത്തിന്റെ സ്മൃതിരേഖ പോലുംആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....മായ്ക്കുന്ന വർണ്ണപ്രവാഹംസ്നേഹം ഒരു പ്രവാഹം.(ആഴിയോടിന്നും അല... ) ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sneham Oru PravaahamView Movie Album →SongMalarmizhi Nee Madhumozhi NeeSneham Oru Pravaaham • Kj YesudasSneham Oru PravaahamKj YesudasRead Lyrics →Malayalam
ആ..ആ..ആ...ആകാശഗംഗയായ് ഒഴുകിവരുംഅനുഭൂതി മേഘങ്ങൾ തഴുകിവരും....(2)മനസ്സെന്ന മധുമാസവൃന്ദാവനത്തിൽ (2)പൂക്കൾ വിടർത്തും പ്രവാഹംസ്നേഹം ഒരു പ്രവാഹം.....(ആഴിയോടിന്നും അല... ) ആ..ആ.ആ....പുൽകാത്ത പുളിനങ്ങൾ തേടി വരുംപുണർന്നു കഴിഞ്ഞാൽ തിരിഞ്ഞകലും.(2)...ആലിംഗനത്തിന്റെ സ്മൃതിരേഖ പോലുംആലിംഗനത്തിന്റെ സ്മൃതിരേഖ പോലും....മായ്ക്കുന്ന വർണ്ണപ്രവാഹംസ്നേഹം ഒരു പ്രവാഹം.(ആഴിയോടിന്നും അല... ) ..