HomeLalitha GanangalMalaranikkaadukal Kaanaan VaaMalayalam LyricsMalaranikkaadukal Kaanaan Vaa LyricsMovie / AlbumLalitha GanangalMusic DirectorG DevarajanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുക്കുറ്റിക്കമ്മലു ചാർത്താലോശംഖ് പുഷ്പത്തിനഞ്ജനമണിയാലോചക്കരമാമ്പഴത്തേൻ കുടം കൊണ്ടൊരുസൽക്കാരം നൽകാല്ലോ ചെങ്കദളിപ്പഴം തിന്നാലോ ഒരുമഞ്ഞക്കിളിയൊത്തു പാടാലോഅക്കരെയിക്കരെപ്പോയ് വരുംതുമ്പികളൊത്തിരുന്നാടാലോ മലയന്റെ വാഴ കുലയ്ക്കുമ്പോൾആ കൊതിയ സമാജത്തിൽ കൂടാലോപണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളിത്തേന്മൊഴി കേൾക്കാലോമലയാളം വരികൾ:മുക്കുറ്റിക്കമ്മലു ചാർത്താലോശംഖ് പുഷ്പത്തിനഞ്ജനമണിയാലോചക്കരമാമ്പഴത്തേൻ കുടം കൊണ്ടൊരുസൽക്കാരം നൽകാല്ലോ ചെങ്കദളിപ്പഴം തിന്നാലോ ഒരുമഞ്ഞക്കിളിയൊത്തു പാടാലോഅക്കരെയിക്കരെപ്പോയ് വരുംതുമ്പികളൊത്തിരുന്നാടാലോ മലയന്റെ വാഴ കുലയ്ക്കുമ്പോൾആ കൊതിയ സമാജത്തിൽ കൂടാലോപണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളിത്തേന്മൊഴി കേൾക്കാലോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
മുക്കുറ്റിക്കമ്മലു ചാർത്താലോശംഖ് പുഷ്പത്തിനഞ്ജനമണിയാലോചക്കരമാമ്പഴത്തേൻ കുടം കൊണ്ടൊരുസൽക്കാരം നൽകാല്ലോ ചെങ്കദളിപ്പഴം തിന്നാലോ ഒരുമഞ്ഞക്കിളിയൊത്തു പാടാലോഅക്കരെയിക്കരെപ്പോയ് വരുംതുമ്പികളൊത്തിരുന്നാടാലോ മലയന്റെ വാഴ കുലയ്ക്കുമ്പോൾആ കൊതിയ സമാജത്തിൽ കൂടാലോപണ്ടൊരു ഗന്ധർവൻ കൊഞ്ചിച്ച പൈങ്കിളിത്തേന്മൊഴി കേൾക്കാലോ