HomeMadhurameenakshi AnugrahikkumMalayalam LyricsMadhurameenakshi Anugrahikkum LyricsSinger(s)S JanakiMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുരമീനാക്ഷി അനുഗ്രഹിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർതെളിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും പൂവിടാൻ ദാഹിച്ചൊരെന്റെ തൈമുല്ലയിൽ പുലരിയിലിന്നൊരു പൂ വിരിഞ്ഞൂ എന്നാത്മദാഹത്തിൻ ബിന്ദുവാണാമലർ എൻജന്മസാഫല്യ കാന്തിയല്ലോ മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും എത്ര ജന്മങ്ങൾ കഴിഞ്ഞാലുമീ സത്യ- രക്ത ബന്ധത്തിൻ ചിറകുകളിൽ നമ്മളിൽ മിന്നുന്ന ധന്യമാം ചൈതന്യം ഒന്നായി നിൽക്കാൻ കൊതിക്കുന്നു ഞാൻ മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർതെളിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരുംമലയാളം വരികൾ:മധുരമീനാക്ഷി അനുഗ്രഹിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർതെളിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും പൂവിടാൻ ദാഹിച്ചൊരെന്റെ തൈമുല്ലയിൽ പുലരിയിലിന്നൊരു പൂ വിരിഞ്ഞൂ എന്നാത്മദാഹത്തിൻ ബിന്ദുവാണാമലർ എൻജന്മസാഫല്യ കാന്തിയല്ലോ മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും എത്ര ജന്മങ്ങൾ കഴിഞ്ഞാലുമീ സത്യ- രക്ത ബന്ധത്തിൻ ചിറകുകളിൽ നമ്മളിൽ മിന്നുന്ന ധന്യമാം ചൈതന്യം ഒന്നായി നിൽക്കാൻ കൊതിക്കുന്നു ഞാൻ മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർതെളിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരുംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongThenum VayambumYesudas, S JanakiYesudas, S JanakiRead Lyrics →Malayalam2016
മധുരമീനാക്ഷി അനുഗ്രഹിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർതെളിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും പൂവിടാൻ ദാഹിച്ചൊരെന്റെ തൈമുല്ലയിൽ പുലരിയിലിന്നൊരു പൂ വിരിഞ്ഞൂ എന്നാത്മദാഹത്തിൻ ബിന്ദുവാണാമലർ എൻജന്മസാഫല്യ കാന്തിയല്ലോ മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും എത്ര ജന്മങ്ങൾ കഴിഞ്ഞാലുമീ സത്യ- രക്ത ബന്ധത്തിൻ ചിറകുകളിൽ നമ്മളിൽ മിന്നുന്ന ധന്യമാം ചൈതന്യം ഒന്നായി നിൽക്കാൻ കൊതിക്കുന്നു ഞാൻ മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും നിർമ്മല സ്നേഹത്തിൻ പൂജാവീഥിയിൽ എന്റെ സങ്കല്പങ്ങൾ തേർതെളിക്കും മധുരമീനാക്ഷി അനുഗ്രഹിക്കും -എന്റെ മാനസവീണയിൽ ശ്രുതിയുണരും