HomeAlavuddeenum AlbhuthavilakkumMadhuraangikale SakhikaleMalayalam LyricsMadhuraangikale Sakhikale LyricsMovie / AlbumAlavuddeenum AlbhuthavilakkumSinger(s)P Susheela, ChorusMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുരാംഗികളേ സഖികളേ മതി മറന്നാടൂ മഞ്ജരി പാടൂ മദഭരിതാംഗികളേ (മധുരാംഗികളേ...) കാൽചിലങ്കകൾ കളനാദമുണർത്തീ കടമിഴി കവിതകളൊരുക്കീ (2) മായാമയനാം ഇമ്രാവിന്നൊരു മദിരോത്സവമൊരുക്കീ നമ്മൾ മദനോത്സവമൊരുക്കി(മധുരാംഗികളേ...) തിരുമുൽക്കാഴ്ചകൾ സ്വീകരിക്കൂ തിരുമിഴി തുറക്കൂ ഹിമ്രാൻ ആശ്രിതവത്സലനല്ലേ ഞങ്ങളെ അനുഗ്രഹിക്കൂ ഹിമ്രാൻ പുണരൂ നാഥാ ഹിമ്രാൻ തിരുമിഴി തുറക്കൂ ഹിമ്രാൻ ഹിമ്രാൻ ! ഹിമ്രാൻ ! ആ..ആ..ആ..മലയാളം വരികൾ:മധുരാംഗികളേ സഖികളേ മതി മറന്നാടൂ മഞ്ജരി പാടൂ മദഭരിതാംഗികളേ (മധുരാംഗികളേ...) കാൽചിലങ്കകൾ കളനാദമുണർത്തീ കടമിഴി കവിതകളൊരുക്കീ (2) മായാമയനാം ഇമ്രാവിന്നൊരു മദിരോത്സവമൊരുക്കീ നമ്മൾ മദനോത്സവമൊരുക്കി(മധുരാംഗികളേ...) തിരുമുൽക്കാഴ്ചകൾ സ്വീകരിക്കൂ തിരുമിഴി തുറക്കൂ ഹിമ്രാൻ ആശ്രിതവത്സലനല്ലേ ഞങ്ങളെ അനുഗ്രഹിക്കൂ ഹിമ്രാൻ പുണരൂ നാഥാ ഹിമ്രാൻ തിരുമിഴി തുറക്കൂ ഹിമ്രാൻ ഹിമ്രാൻ ! ഹിമ്രാൻ ! ആ..ആ..ആ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Alavuddeenum AlbhuthavilakkumView Movie Album →SongPushpame Chuvanna KavililAlavuddeenum Albhuthavilakkum • Vani JayaramAlavuddeenum AlbhuthavilakkumVani JayaramRead Lyrics →Malayalam
മധുരാംഗികളേ സഖികളേ മതി മറന്നാടൂ മഞ്ജരി പാടൂ മദഭരിതാംഗികളേ (മധുരാംഗികളേ...) കാൽചിലങ്കകൾ കളനാദമുണർത്തീ കടമിഴി കവിതകളൊരുക്കീ (2) മായാമയനാം ഇമ്രാവിന്നൊരു മദിരോത്സവമൊരുക്കീ നമ്മൾ മദനോത്സവമൊരുക്കി(മധുരാംഗികളേ...) തിരുമുൽക്കാഴ്ചകൾ സ്വീകരിക്കൂ തിരുമിഴി തുറക്കൂ ഹിമ്രാൻ ആശ്രിതവത്സലനല്ലേ ഞങ്ങളെ അനുഗ്രഹിക്കൂ ഹിമ്രാൻ പുണരൂ നാഥാ ഹിമ്രാൻ തിരുമിഴി തുറക്കൂ ഹിമ്രാൻ ഹിമ്രാൻ ! ഹിമ്രാൻ ! ആ..ആ..ആ..