HomeAlavuddeenum AlbhuthavilakkumMaaran Korutha MaalaMalayalam LyricsMaaran Korutha Maala LyricsMovie / AlbumAlavuddeenum AlbhuthavilakkumSinger(s)Kj YesudasMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസലീല മധുവാണു നീ ജമീല (മാരൻ..) ആനന്ദകിരണമാണോ അധരം വിടർന്നതാണോ മീനിളകി നിന്നതാണോ മിഴിനീർ തുറന്നതാണോ (മാരൻ..) ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ (മാരൻ..)മലയാളം വരികൾ:മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസലീല മധുവാണു നീ ജമീല (മാരൻ..) ആനന്ദകിരണമാണോ അധരം വിടർന്നതാണോ മീനിളകി നിന്നതാണോ മിഴിനീർ തുറന്നതാണോ (മാരൻ..) ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ (മാരൻ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Alavuddeenum AlbhuthavilakkumView Movie Album →SongPushpame Chuvanna KavililAlavuddeenum Albhuthavilakkum • Vani JayaramAlavuddeenum AlbhuthavilakkumVani JayaramRead Lyrics →Malayalam
മാരൻ കൊരുത്ത മാല നിൻ മേനിയെൻ ജമീല നുകരാത്ത രാസലീല മധുവാണു നീ ജമീല (മാരൻ..) ആനന്ദകിരണമാണോ അധരം വിടർന്നതാണോ മീനിളകി നിന്നതാണോ മിഴിനീർ തുറന്നതാണോ (മാരൻ..) ആലിംഗനങ്ങളാണോ അമൃതാഭിഷേകമാണോ ചൂടാത്ത പുഷ്പമാണോ ചുടു ചുംബനങ്ങളാണോ (മാരൻ..)